ദുബൈ: ലെ നിർണായക സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്താന് 11 റൺസ് വിജയവും ഫൈനൽ ബെർത്തും. ഏഷ്യാകപ്പ് ഫൈനലിൽ പാകിസ്താൻ ഇന്ത്യയുമായി മൂന്നാമങ്കത്തിന്.136 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശിന് 9 വിക്കറ്റ് …
കോഴിക്കോട്: സംസ്ഥാന സ്കൂൾ സീനിയർ ഫുട്ബാൾ ടീമിലേക്ക് യോഗ്യതയുള്ള കളിക്കാരെ തഴഞ്ഞ് ഒരു മത്സരത്തിൽ പോലും ഇറങ്ങാത്ത താരത്തെ ഉൾപ്പെടുത്തിയതായി പരാതി. അണ്ടർ 19 സംസ്ഥാന സ്കൂൾ സീനിയർ ഫുട്ബോൾ …
ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബാളിൽ സമൂല മാറ്റങ്ങൾക്കൊരുങ്ങി ആഗോള ഫുട്ബാൾ ഭരണ സമിതിയായ ഫിഫ. 2030ലെ ലോകകപ്പിൽ 64 ടീമുകളുടെ പങ്കാളിത്തവുമായി ടൂർണമെന്റ് കൂടുതൽ വിശാലമാക്കുന്നതിനുള്ള ചുവടുവെപ്പുമായാണ് ഫിഫ രംഗത്തിറങ്ങിയത്. 2026 …
മുംബൈ: ഇന്ത്യൻ ചലച്ചിത്ര ലോകത്തിനും ക്രിക്കറ്റിനും സുപരിചിതയാണ് ബോളിവുഡിലെ താരറാണി നീന ഗുപ്ത. 1982ൽ തന്റെ 23ാം വയസ്സിൽ തുടങ്ങിയ അഭിനയ ജീവിതവുമായി ബോളിവുഡ് സിനിമയിൽ വിലസിയ നീന ഗുപ്ത, …
മഡ്രിഡ്: 2023ൽ മൊറോക്കോയെ പിടിച്ചുലച്ച ഭൂമി കുലുക്കത്തിന്റെ ഇരയാണ് കൗമാരക്കാരനായ അബ്ദുറഹീം ഉഹിദ. 3000ത്തോളം പേർ കൊല്ലപ്പെട്ട ഭൂമി കുലുക്കത്തിൽ പിതാവും, മാതാവും മുത്തച്ഛനും സഹോദരങ്ങളും ഉൾപ്പെടെ അഞ്ചു പേരാണ് …
അബുദബി: ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയെ അഞ്ചു വിക്കറ്റിന് തോൽപിച്ച് പാകിസ്താൻ. ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ആറു വിക്കറ്റിന് തോൽവി വഴങ്ങിയതിന്റെ ക്ഷീണത്തിൽ …
പാരിസ്: ലോക ഫുട്ബാളിലെ മികച്ച താരത്തിനുള്ള ബാലൺ ദി ഓർ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെ കണ്ണുനീർ നിയന്ത്രിക്കാൻ ഏറെ പാടുപെടുന്നുണ്ടായിരുന്നു. വേദിയിൽ സംസാരിക്കുമ്പോഴും താരം ഏറെ …
ദുബൈ: ഏഷ്യ കപ്പ് ടൂർണമെന്റിന്റെ സൂപ്പർ ഫോറിലും പാകിസ്താൻ ഇന്ത്യക്കു മുന്നിൽ നിരുപാധികം കീഴടങ്ങിയിരിക്കുന്നു. ആറു വിക്കറ്റിനാണ് സൂര്യകുമാർ യാദവിന്റെയും സംഘത്തിന്റെയും ജയം. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പാകിസ്താൻ ഇന്ത്യയോട് …
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയും ഗെറ്റാഫെയും തമ്മിൽ ഏറ്റുമുട്ടിയ ഞായറാഴ്ച രാത്രി. ബാഴ്സയുടെ സ്വന്തം കളിമുറ്റമായ യൊഹാൻ ക്രൈഫ് സ്റ്റേഡിയം ആരാധക ആവേശത്തിൽ നിറഞ്ഞ നിമിഷം. യൂറോപ്പിലെ കളിമുറ്റമെല്ലാം …