Latest News

Cricket

രഞ്ജി ട്രോഫിയിൽ കണ്ണുനട്ട് കേരളം നാളെ ഇറങ്ങുന്നു

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യു​ടെ പു​തി​യ സീ​സ​ണി​ൽ വ​ലി​യ സ്വ​പ്ന​ങ്ങ​ളു​മാ​യി കേ​ര​ളം ബു​ധ​നാ​ഴ്ച ഇ​റ​ങ്ങു​ന്നു. തി​രു​വ​ന​ന്ത​പു​രം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ക​രു​ത്ത​രാ​യ മ​ഹാ​രാ​ഷ്ട്ര​യാ​ണ് എ​തി​രാ​ളി. ഫൈ​ന​ലി​ലെ​ത്തി ച​രി​ത്രം സൃ​ഷ്ടി​ച്ച ക​ഴി​ഞ്ഞ സീ​സ​ണി​ലെ മി​ക​വ് …

Read more

1 min read
Football

സംസ്ഥാന സീനിയര്‍ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ് ചൊ​വ്വാ​ഴ്ച മു​ത​ൽ

കൊ​ച്ചി: 61ാം സം​സ്ഥാ​ന സീ​നി​യ​ര്‍ ഫു​ട്‌​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ് ചൊ​വ്വാ​ഴ്ച മു​ത​ൽ 21 വ​രെ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. നോ​ക്കൗ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചാ​മ്പ്യ​ന്‍ഷി​പ് ന​ട​ക്കു​ക. കേ​ര​ള ഫു​ട്‌​ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ …

Read more

(Updated: ) 1 min read
Football

ദേശീയ ഫുട്​ബാൾ കിരീടവുമായി അവർ പറന്നിറങ്ങി; വ​സ​തി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി മ​ന്ത്രി

അ​ണ്ട​ർ 19 ആ​ൺ​കു​ട്ടി​ക​ളു​ടെ ദേ​ശീ​യ സ്കൂ​ൾ ഫു​ട്ബാ​ൾ കി​രീ​ടം ചൂ​ടി​യ കേ​ര​ള ടീം ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​ക്കൊ​പ്പം തി​രു​വ​ന​ന്ത​പു​രം: ‘ഞ​ങ്ങ​ളു​ടെ വി​ജ​യം പൂ​ർ​ണ​മാ​ക്കി​ത്ത​ന്ന​ത്‌ മ​ന്ത്രി​യാ​ണ്‌. ട്രെ​യി​ൻ ടി​ക്ക​റ്റ്‌ ക​ൺ​ഫേം ആ​ക്കി​ത്ത​രാ​മോ​യെ​ന്ന്‌ …

Read more

(Updated: ) 1 min read
Cricket

സ്വന്തം ക്യാപ്റ്റന്റെ പുറത്താവൽ ആഘോഷിച്ച് പാകിസ്താൻ ആരാധകർ; വിചിത്രമാണ് ആ കാരണം…!

ലാഹോർ: ഗദ്ദാഫി സ്റ്റേഡിയത്തിൽ ആരംഭിച്ച പാകിസ്താൻ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന്റെ ആദ്യ ദിനം. ഓപണർ അബ്ദുല്ല ഷഫീഖ് (2) വേഗം മടങ്ങിയ ശേഷം, ഇമാമുൽ ഹഖിനൊപ്പം (93), പാകിസ്താൻ ക്യാപ്റ്റൻ …

Read more

1 min read
Football

ഒമാനെ തകര്‍ത്ത് യു.എ.ഇ ലോകകപ്പിനരികെ…

ദുബൈ: ലോകകപ്പ് ഫുട്‌ബാള്‍ ഏഷ്യന്‍ യോഗ്യതാ മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കെ യു.എ.ഇ പ്രതീക്ഷയോടെ മുന്നേറുന്നു. കഴിഞ്ഞദിവസം ഒമാനെ 2-1 തകര്‍ത്ത യു.എ.ഇ ലോകപ്പ്​ സാധ്യത വർധിപ്പിച്ചിരിക്കുകയാണ്​. ചൊവ്വാഴ്ച ഖത്തറുമായി …

Read more

(Updated: ) 1 min read
Cricket

വനിത ലോകകപ്പ്; ഇ​ന്ത്യ-​ഓ​സീ​സ് പോ​ര് ഇ​ന്ന്

വി​ശാ​ഖ​പ​ട്ട​ണം: വ​നി​ത ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് ഇ​ന്ന് ക​ടു​ത്ത പ​രീ​ക്ഷ​ണം. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ആ​സ്ട്രേ​ലി​യ​യെ ആ​ണ് ആ​തി​ഥേ​യ​ർ​ക്ക് എ.​സി.​എ-​വി.​ഡി.​സി.​എ സ്റ്റേ​ഡി​യ​ത്തി​ൽ നേ​രി​ടേ​ണ്ട​ത്. ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ ജ​യം നേ​ടി​യ ഇ​ന്ത്യ …

Read more

1 min read
Football

വനിത ബ്ലൈൻഡ് ഫുട്ബാൾ ലോകകപ്പ്: അർജൻറീനക്ക് കിരീടം

കൊച്ചി: കാക്കനാട് യുനൈറ്റഡ് സ്പോർട്സ് സെൻറർ ഗ്രൗണ്ടിൽ നടന്ന വനിത ബ്ലൈൻഡ് ഫുട്ബാൾ ലോകകപ്പിൽ അർജൻറീന കിരീടം ചൂടി. ഇംഗ്ലണ്ടിനെതിരെ 2-0ത്തിനായിരുന്നു വിജയം. യോഹാന അഗ്വിലർ, ഗ്രേസിയ സോസ എന്നിവരാണ് …

Read more

(Updated: ) 1 min read
Cricket

ചരിത്രം കുറിച്ച് നമീബിയ; ട്വന്‍റി20യിൽ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചു, ജയം അവസാന പന്തിൽ

വിന്‍ഡ്‌ഹോക്ക്: ക്രിക്കറ്റിലെ കുഞ്ഞന്മാരായ നേപ്പാൾ വെസ്റ്റിൻഡീസിനെ കീഴടക്കിയതിന്‍റെ ആവേശം കെട്ടടങ്ങുന്നതിനു മുമ്പേ, ട്വന്‍റി20 ക്രിക്കറ്റിൽ മറ്റൊരു ചരിത്രം കൂടി പിറന്നിരിക്കുന്നു! ഇത്തവണ നമീബിയയാണ് പുതുചരിത്രമെഴുതിയത്, അട്ടിമറിച്ചത് കരുത്തരായ ദക്ഷിണാഫ്രിക്കയെ. ട്വന്‍റി20 …

Read more

1 min read
Cricket

അപരാജിതനായി ക്യാപ്റ്റൻ ഗിൽ (129*); ഒന്നാം ഇന്നിങ്സ് 518ൽ അവസാനിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിങ്സ് 518 റൺസിൽ ഡിക്ലയർ ചെയ്തു. ഓപണർ യശസ്വി ജയ്സ്വാളിനു പുറമെ നായകൻ ശുഭ്മൻ ഗില്ലും സെഞ്ച്വറി കണ്ടെത്തിയതോടെ ഇന്ത്യ അനായാസം 500 …

Read more

1 min read
Football

ബ്രസീലും, അർജന്റീനയും ഫ്രാൻസുമല്ല… ഇക്കുറി ചരിത്രം പിറക്കും; ലോകകപ്പിൽ പുതു ചാമ്പ്യന്മാരെന്ന് ചാറ്റ് ജി.പി.ടി പ്രവചനം

ലണ്ടൻ: യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലുമെല്ലാം 2026 ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരങ്ങൾ പുരോഗമിക്കുന്നതി​നിടെ അടുത്ത ചാമ്പ്യന്മാരെ പ്രവചിച്ച് ചാറ്റ് ജി.പി.ടി. നൂറു വർഷത്തിനടുത്ത പരമ്പര്യമുള്ള​ ലോകകപ്പിൽ നിർമിത ബുദ്ധി സജീവ …

Read more

(Updated: ) 1 min read