Latest News

Cricket

റെക്കോഡുകൾ അടിപതറിയ വിജയം; 104 വർഷത്തിനിടെ ആഷസിൽ ഇതാദ്യം; പിറന്നത് ഒരുപിടി നേട്ടങ്ങൾ

പെർത്: രണ്ടു ദിവസം കൊണ്ട് അഞ്ചു ദിവസം ദൈർഘ്യമുള്ള ടെസ്റ്റ് മത്സരത്തിന് അന്ത്യം കുറിച്ചപ്പോൾ പെർത്തിലെ പിച്ചിൽ പിറന്നത് ആഷസ് ചരിത്രത്തിലെ അപൂർവ റെക്കോഡ്. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ഒന്നാം …

Read more

1 min read
Cricket

രണ്ടാം ദിനം ഇംഗ്ലണ്ട് ചാരം; ആഷസിൽ ഓസീസിന് ത്രസിപ്പിക്കുന്ന ജയം; ട്രാവിസ് ഹെഡിന് സെഞ്ച്വറി

പെർത്ത്: ആഷസ് പരമ്പരയിലെ ഒന്നാം ​ടെസ്റ്റിൽ രണ്ടാം ദിവസം മത്സരം സ്വന്തമാക്കി ആസ്ട്രേലിയ. ബൗളർമാർ നിറഞ്ഞാടിയ​ പെർത്തിലെ പിച്ചിൽ രണ്ടാം ദിനത്തിൽ തന്നെ എട്ട് വിക്കറ്റ് വിജയം കൊയ്താണ് ഓസീസ് …

Read more

1 min read
Cricket

സ്റ്റാർക്കിന് 10 വിക്കറ്റ് നേട്ടം, ഇംഗ്ലണ്ട് 164ന് പുറത്ത്; ഓസീസിന് 205 റൺസ് വിജയലക്ഷ്യം

ഇംഗ്ലിഷ് ബാറ്റർ ഹാരി ബ്രൂക്ക് പുറത്തായപ്പോൾ പെർത്ത്: ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ആസ്ട്രേലിയക്ക് 205 റൺസ് വിജയലക്ഷ്യം. രണ്ടാം സെഷനിൽ ഒമ്പത് വിക്കറ്റുകൽ പിഴുത ഓസീസ് പേസർമാർ ഇംഗ്ലണ്ടിന്‍റെ …

Read more

1 min read
Football

8.3 അടി ഉയരെ ബൈസികിൾ കിക്ക് ഗോൾ; ക്രിസ്റ്റ്യാനോയെയും മറികടന്ന് മക് ടൊമിനിയുടെ അത്ഭുത ഗോൾ

ലണ്ടൻ: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ജയം അനിവാര്യമായ മത്സരത്തിൽ കളി ചൂട് പിടിക്കും മുമ്പേ മത്സരത്തിന്റെ ഗതിമാറ്റിയ സുന്ദരമായൊരു ഗോൾ. കരുത്തരായ ഡെന്മാർക്കിനെതിരെ, നിർണായക മത്സരത്തിനിറങ്ങിയ സ്കോട്‍ലൻഡിനായി കളിയുടെ മൂന്നാം …

Read more

(Updated: ) 1 min read
Cricket

ആസ്ട്രേലിയ 132ന് പുറത്ത്, ലീഡുയർത്തി ഇംഗ്ലണ്ട്; പെർത്തിൽ ചാരമാകുമോ മൈറ്റി ഓസീസ്?

രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്‍റെ ഒലി പോപിന്‍റെ ബാറ്റിങ് പെർത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 40 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്. ഇംഗ്ലണ്ടിന്‍റെ 172 റൺസിന് മറുപടിയായി 132 …

Read more

1 min read
Cricket

‘എല്ലാവരും മഞ്ഞ അണിഞ്ഞോളൂ; നാളെ മുതൽ നമ്മൾ ചെന്നൈ’ -ആരാധകരോടായി സഞ്ജു സാംസൺ; ധോണിക്കൊപ്പമുള്ള നിമിഷത്തിനായി ആവേശത്തോടെ കാത്തിരിപ്പ്

ചെന്നൈ: ​​ഐ.പി.എൽ സീസണിലെ ഏറ്റവും വലിയ താരകൈമാറ്റമായി ശ്രദ്ധേയമായ മലയാളി താരം സഞ്ജു സാംസൺ ചെന്നൈയുടെ സ്വന്തമായി കഴിഞ്ഞു. മാസങ്ങൾ നീണ്ടു നിന്ന ഊഹാപോഹങ്ങൾക്കു ശേഷം ഏതാനും ദിവസം മുമ്പാണ് …

Read more

1 min read
Cricket

‘അത് കൂട്ടായ തീരുമാനം, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’; വൈഭവിനെ സൂപ്പർ ഓവറിൽ ഇറക്കാത്തതിൽ പ്രതികരിച്ച് ജിതേഷ് ശർമ

ദോഹ: റൈസിങ് സ്റ്റാർ ഏഷ്യകപ്പിൽ ബംഗ്ലാദേശിനെതിരെ സൂപ്പർ ഓവറിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയാണ് ഇന്ത്യ എ പുറത്തായത്. സൂപ്പർ ഓവറിൽ യുവ സെൻസേഷനും വെടിക്കെട്ട് ബാറ്ററുമായ വൈഭവ് സൂര്യവംശിയെ ഇറക്കാതിരുന്നതിൽ …

Read more

1 min read
Cricket

ഗുവാഹത്തിയിൽ ടോസ് ഭാഗ്യം പ്രോട്ടീസിന്, ആദ്യം ബാറ്റുചെയ്യും; രണ്ട് മാറ്റങ്ങളുമായി ടീം ഇന്ത്യ

ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ തെംബ ബവുമ ബാറ്റിങ് തെരഞ്ഞെടുത്തു. കോർബിൻ ബോഷിനു പകരം സെനുരൻ മുത്തുസാമി ദക്ഷിണാഫ്രിക്കക്കായി കളിക്കും. ഇന്ത്യൻ ടീമിൽ രണ്ടു …

Read more

1 min read
Football

കാ​ന​റി​പ്പ​ട​യു​ടെ കു​തി​പ്പ്; സ്വി​സ് പോ​രി​ൽ പ​റ​ങ്കി​പ്പ​ട​ക്ക് ജ​യം

ദോ​ഹ: ഡെ​ല്ലി​ന്റെ മ​നോ​ഹ​ര​മാ​യ ഇ​ര​ട്ട ഗോ​ളി​ന്റെ മി​ക​വി​ൽ മൊ​റോ​ക്കോ​യെ (2-1) ത​ക​ർ​ത്ത് ബ്ര​സീ​ൽ. തു​ട​ക്കം മു​ത​ൽ ആ​വേ​ശ​ക​ര​മാ​യ ടൂ​ർ​ണ​മെ​ന്റി​ൽ അ​വ​സാ​ന നി​മി​ഷ​ങ്ങ​ൾ നാ​ട​കീ​യ​ത നി​റ​ഞ്ഞ​തു​മാ​യി. ആ​ദ്യ പ​കു​തി​യി​ൽ സ​മ​നി​ല​യി​ൽ പ​രി​ഞ്ഞ …

Read more

(Updated: ) 1 min read
Football

ദേശീയ ജൂനിയർ വനിത ഫുട്ബാൾ: കേരളത്തെ തമീന ഫാത്തിമ നയിക്കും

പ്രതീകാത്മക ചിത്രം കൊ​ച്ചി: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ആ​ന​ന്ത​പു​രി​ൽ ന​വം​ബ​ർ 27 മു​ത​ൽ ഡി​സം​ബ​ർ ഏ​ഴു​വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ ജൂ​നി​യ​ർ വ​നി​ത ഫു​ട്ബാ​ളി​നു​ള്ള കേ​ര​ള ടീ​മാ​യി. എ​റ​ണാ​കു​ള​ത്തു​നി​ന്നു​ള്ള ഗോ​ൾ​കീ​പ്പ​ർ ത​മീ​ന ഫാ​ത്തി​മ​യാ​ണ് ക്യാ​പ്റ്റ​ൻ. …

Read more

(Updated: ) 1 min read