Latest News

Cricket

ഇ​ന്ന് ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് സെ​മി; ജ​യി​ച്ചാ​ൽ ക​പ്പ്..!

ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ജ​സ്പ്രീ​ത് ബും​റ​യും സ​ഞ്ജു സാം​സ​ണും പ​രി​ശീ​ല​ന​ത്തി​നി​ടെ മും​ബൈ: രാ​ജ്യം ഹോ​ളി ആ​ഘോ​ഷ​ത്തി​ൽ വ​ർ​ണ​മ​ഴ പൊ​ഴി​ക്ക​വേ ട്വ​ന്റി20 ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ക്കാ​ൻ ഇ​ന്ത്യ വ്യാ​ഴാ​ഴ്ച​യി​റ​ങ്ങു​ന്നു. വാം​ഖ​ഡെ സ്റ്റേ​ഡി​യ​ത്തി​ൽ ആ​തി​ഥേ​യ​രും …

Read more

1 min read
Cricket

പ്രോട്ടീസിന്‍റെ ഫൈനൽ സ്വപ്നം തച്ചുടച്ച് ഫിൻ അലൻ (100*); കലാശപ്പോരിന് ടിക്കറ്റെടുത്ത് കിവികൾ

കൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിലെ ഒന്നാം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ന്യൂസിലൻഡ് ഫൈനലിൽ പ്രവേശിച്ചു. 170 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കിവികൾ 43 പന്തുകൾ ശേഷിക്കേ കളി തീർത്തു. ഓപണർമാരായ ടിം സീഫേർട്ടിന്‍റെയും …

Read more

1 min read
Cricket

വൻതകർച്ചയിൽനിന്ന് പ്രോട്ടീസിനെ രക്ഷിച്ച് യാൻസൻ (55*); കിവീസിന് 170 റൺസകലെ ഫൈനൽ ടിക്കറ്റ്

കൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിലെ ഒന്നാം സെമിഫൈനലിൽ ന്യൂസിലൻഡിനു മുന്നിൽ 170 റൺസിന്‍റെ വിജയലക്ഷ്യം കുറിച്ച് ദക്ഷിണാഫ്രിക്ക. കിവീസ് ബൗളർമാർക്ക് മുന്നിൽ അടിപതറിയ പ്രോട്ടീസ് ബാറ്റിങ്നിരയെ മധ്യനിരയിൽ ഇറങ്ങിയ ട്രിസ്റ്റൻ സ്റ്റബ്സും …

Read more

1 min read
Cricket

ടി20 ലോകകപ്പിന് റെക്കോഡ് വ്യൂവർഷിപ്; ഇന്ത്യയിൽ മാത്രം കളികണ്ടത് 50 കോടിയിലേറെപ്പേർ!

ഐ.സി.സി ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുന്നു. ടൂർണമെന്റ് നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ, ഇന്ത്യയിൽ മാത്രം കാഴ്ചക്കാരുടെ എണ്ണം 50 കോടി (500 മില്യൻ) …

Read more

1 min read
Cricket

ഈഡനിലെ വെടിക്കെട്ടിന് പിന്നാലെ ഐ.സി.സി റാങ്കിങ്ങിലും സഞ്ജുവിന്റെ വൻ കുതിപ്പ്; ഒറ്റയടിക്ക് കയറിയത് 25 സ്ഥാനങ്ങൾ

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ വെടിക്കെട്ട് ഇന്നിങ്‌സിന് പിന്നാലെ ഐ.സി.സി പുരുഷ ടി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ വൻ മുന്നേറ്റവുമായി മലയാളി താരവും ഇന്ത്യൻ ഓപ്പണറുമായ സഞ്ജു സാംസൺ. ലോകകപ്പിലെ …

Read more

1 min read
Cricket

ധോണിക്കും കോഹ്‌ലിക്കും രോഹിത്തിനുമുള്ള അത്രയും ആരാധകപിന്തുണ സഞ്ജുവിനുമുണ്ട് -ദിനേശ് കാർത്തിക്

മുംബൈ: ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ 8 പോരാട്ടത്തിൽ തകർപ്പൻ ഇന്നിങ്സുമായി ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ …

Read more

1 min read
Cricket

ട്വന്റി-20 ലോകകപ്പ്: 'ആത്മവിശ്വാസം നഷ്ടപ്പെട്ടു'; അഭിഷേക് ശർമയുടെ മോശം ഫോമിൽ മുന്നറിയിപ്പുമായി അനിൽ കുംബ്ലെ

മുംബൈ: 2026 ട്വന്റി-20 ലോകകപ്പിൽ മികച്ച പ്രകടനത്തോടെ ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചെങ്കിലും, ഓപ്പണർ അഭിഷേക് ശർമയുടെ മോശം ഫോം ടീം ക്യാമ്പിൽ ആശങ്കയുണർത്തുന്നു. താരത്തിന്റെ ഫോമില്ലായ്മയെക്കുറിച്ച് തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് …

Read more

1 min read
Cricket

ഐ.പി.എൽ 2026: മത്സരക്രമം രണ്ട് ഘട്ടങ്ങളിലായി പ്രഖ്യാപിക്കും

മുംബൈ: വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) 19-ാം സീസണിന്റെ മത്സരക്രമം രണ്ട് ഘട്ടങ്ങളിലായി പുറത്തിറക്കാൻ ഗവേണിംഗ് കൗൺസിൽ തീരുമാനം. തിങ്കളാഴ്ച ഓൺലൈനായി ചേർന്ന യോഗത്തിലാണ് ഇതിന് അംഗീകാരം നൽകിയത്. …

Read more

1 min read
Football

ലോകകപ്പിൽ ഇറാൻ കളിച്ചാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല; പ്രതികരിച്ച് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: 2026 ഫിഫ ലോകകപ്പിൽ ഇറാൻ പങ്കെടുത്താലും ഇല്ലെങ്കിലും തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന …

Read more

(Updated: ) 1 min read
Football

ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി; ബ്രസീൽ താരം റോഡ്രിഗോയ്ക്ക് ഗുരുതര പരിക്ക്, സീസൺ നഷ്ടമാകും

മാഡ്രിഡ്: റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ മുന്നേറ്റതാരം റോഡ്രിഗോയ്ക്ക് ഗുരുതര പരിക്ക്. വലത് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് താരത്തിന് ക്ലബ്ബിനൊപ്പമുള്ള ഈ സീസണും വരാനിരിക്കുന്ന ലോകകപ്പും നഷ്ടമാകും. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് …

Read more

(Updated: ) 1 min read