Latest News

Football

ജയിച്ചുകയറി അർജന്‍റീനയും സ്പെയിനും ജർമനിയും; ഇംഗ്ലണ്ടിന് സമനില

അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ വമ്പന്മാരായ അർജന്‍റീന, സ്പെയിൻ, ജർമനി ടീമുകളെല്ലാം ജയിച്ചുകയറിയപ്പോൾ, ഇംഗ്ലണ്ടിനും മൊറോക്കൊക്കും സമനില കുരുക്ക്. ലോകകകപ്പ് ചാമ്പ്യന്മാരായ അർജന്‍റീന തങ്ങളേക്കാൾ 113 സ്ഥാനങ്ങൾ പിന്നിലുള്ള ആഫ്രിക്കൻ രാജ്യമായ …

Read more

(Updated: ) 1 min read
Cricket

പത്തൊമ്പതാം ഐ.പി.എൽ സീസണിന് ഇന്ന് തുടക്കം

ബംഗളൂരു: 17 വർഷത്തെ കിരീടവരൾച്ചക്ക് വിരാമമിട്ട് ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) കഴിഞ്ഞതവണ കപ്പുയർത്തിയ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് അത് നിലനിർത്താൻ ഇന്നിറങ്ങുന്നു. ഐ.പി.എല്ലിന്റെ 19ാം സീസണിൽ അവരുടെ ആദ്യ …

Read more

2 min read
Football

ഒരു കളിയരികെ ലോകകപ്പ് ടിക്കറ്റ്

ഹാ​ട്രി​ക് നേ​ടിയ വി​ക്ട​ർ ഗ്യോ​ക​റ​സിന്റെ ആഹ്ലാദം യൂറോപ്പിൽനിന്നുള്ള എട്ട് ടീമുകൾക്കും ഇന്റർ കോൺഫെഡറേഷനിലെ നാല് ടീമുകൾക്കും അടുത്ത കളി ജയിച്ചാൽ ലോകകപ്പ് ടിക്കറ്റ്; 10 ടീമുകൾ പുറത്തായി ഫുട്ബാൾ ലോകകപ്പ് …

Read more

(Updated: ) 1 min read
Football

ഒടുവിൽ ജി.സി.ഡി.എക്ക് മനംമാറ്റം; കെ.എഫ്.എക്ക് പണം അടക്കാന്‍ സാവകാശം

ഇന്ത്യൻ ഫുട്ബാൾ ടീം കൊച്ചിയിൽ പരിശീലനത്തിനിടെ കൊച്ചി: മാര്‍ച്ച് 31ന് ഇന്ത്യയും ഹോങ്കോങും തമ്മില്‍ നടക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പിന്റെ അവസാന റൗണ്ട് യോഗ്യത മത്സരത്തിന്റെ ഭാഗമായുള്ള വാർത്താസമ്മേളനവും ഇന്ത്യന്‍ …

Read more

(Updated: ) 1 min read
Football

ആഷ്‌ലി വെസ്റ്റ്‌‌‌വുഡ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ; നിയമനം സീസൺ അവസാനം വരെ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ പരിശീലകനായി ഇംഗ്ലീഷുകാരൻ ആഷ്‌ലി വെസ്റ്റ്‌‌‌വുഡിനെ നിയമിച്ചു. സീസൺ അവസാനം വരെയാണ് നിയമനം. ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്ന് പുറത്താക്കിയ ഡേവിഡ് കറ്റാലക്കു പകരക്കാരനായാണ് ആഷ്‌ലി …

Read more

(Updated: ) 1 min read
Cricket

വൈഭവ് സൂര്യവംശി ഒടുവിൽ ഇന്ത്യൻ സീനിയർ ടീമിനായി കളിക്കാൻ യോഗ്യൻ! അരങ്ങേറ്റം എന്നുണ്ടാകും?

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് ഇന്ന് പതിനഞ്ചാം പിറന്നാൾ. ഇന്ത്യൻ സീനിയർ ടീമിനൊപ്പം കളിക്കാൻ താരത്തിനുണ്ടായിരുന്ന തടസ്സങ്ങളെല്ലാം ഇതോടെ നീങ്ങി! ഐ.പി.എല്ലിൽ ഒരു ഇന്ത്യക്കാരന്‍റെ അതിവേഗ …

Read more

1 min read
Cricket

ഐ.പി.എല്ലിനു മുന്നോടിയായി കയ്യിൽ ഫുൾ സ്ലീവ് ടാറ്റുവുമായി വിരാട് കോലി

ആരാധകരുടെ ആവേശപ്പോരാട്ടമായ ഐ.പി.എൽ മാർച്ച് 28ന് ആരംഭിക്കുകയാണ്. അതിനിടയിലാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രിയ താരം വിരാട് കോലി കയ്യിൽ ടാറ്റു ചെയ്യുന്ന വീഡിയോ പുറത്തു വന്നത്. റോയൽ ചലഞ്ചേഴ്സിന്‍റെ സ്റ്റാർ …

Read more

1 min read
Football

കലൂർ സ്റ്റേഡിയത്തിലെ വാർത്തസമ്മേളനം ജി.സി.ഡി.എ തടഞ്ഞു; ഇന്ത്യൻ കോച്ചിനെ പുറത്താക്കി, പരിശീലനവും തടഞ്ഞു

കൊച്ചി: മാര്‍ച്ച് 31ന് നടക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പിന്റെ അവസാന റൗണ്ട് യോഗ്യത മത്സരത്തിന് മുന്നോടിയായി കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടത്തേണ്ടിയിരുന്ന വാർത്തസമ്മേളനം സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എയുടെ പിടിവാശിമൂലം …

Read more

(Updated: ) 1 min read
Cricket

കാര്യവട്ടത്തേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം; ഇന്ത്യൻ ടീമിന്‍റെ സീസണിലെ ഹോം മത്സരക്രമങ്ങൾ പുറത്തുവിട്ടു

മുംബൈ: തലസ്ഥാനത്തേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം എത്തുന്നു, തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാകും. ഈ വർഷം സെപ്റ്റംബർ 27ന് പകലും രാത്രിയുമായാണ് മത്സരം. …

Read more

1 min read
Cricket

പ്രീമിയർ ഡീൽ; ഐ.​പി.​എ​ൽ ടീ​മു​ക​ളാ​യ ആർ.സി.ബിക്കും രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നും ഉ​ട​മ​ മാറ്റം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ കാ​യി​ക​രം​ഗ​ത്തെ ഉ​ന്ന​ത​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന ഡീ​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ര​ക്കി​ട്ടു​റ​പ്പി​ച്ച​ത്. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ടീ​മു​ക​ളാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​യും രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​യും റെ​ക്കോ​ഡ് തു​ക​ക്ക് പു​തി​യ ഉ​ട​മ​ക​ൾ സ്വ​ന്ത​മാ​ക്കി. …

Read more

1 min read