Latest News

Cricket

ചെന്നൈക്ക് രണ്ടാം തോൽവി; പഞ്ചാബിന്‍റെ ജയം അഞ്ചു വിക്കറ്റിന്, ശ്രേയസ്സ് 29 പന്തിൽ 50

ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് തുടർച്ചയായ രണ്ടാം തോൽവി. സ്വന്തം തട്ടകമായ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ പഞ്ചാബ് അഞ്ചു വിക്കറ്റിനാണ് ചെന്നൈയെ തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ …

Read more

1 min read
Cricket

ചെപ്പോക്കിൽ ചരിത്രമെഴുതി ആയുഷ് മാത്രെ, 43 പന്തിൽ 73; ചെന്നൈക്കെതിരെ പഞ്ചാബിന് 210 റൺസ് വിജയലക്ഷ്യം

ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് 210 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. ആയുഷ് …

Read more

1 min read
Cricket

ചെന്നൈയിലും ‘ചേട്ടൻ’ നിരാശപ്പെടുത്തി; സഞ്ജു ഏഴു റൺസെടുത്ത് പുറത്ത്, അതും രണ്ടാം ഓവറിൽ

ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ ജഴ്സിയിലെ രണ്ടാം മത്സരത്തിലും ആരാധകരെ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ചെന്നൈ സൂപ്പർ കിങ്സിന്‍റെ മൈതാനത്ത് ആദ്യ മത്സരത്തിനിറങ്ങിയ സഞ്ജു ഏഴു പന്തിൽ ഒരു …

Read more

1 min read
Football

വമ്പന്മാരുടെ പോരാട്ടം; മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും നാളെ നേർക്കുനേർ

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ഫുട്ബോൾ സീസണിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നിന് ശനിയാഴ്ച മാഞ്ചസ്റ്ററിലെ എത്തിഹാദ് സ്റ്റേഡിയം സാക്ഷ്യം വഹിക്കും. എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി കരുത്തരായ …

Read more

(Updated: ) 1 min read
Cricket

അമ്പയറോട് തർക്കിച്ചു; അഭിഷേക് ശർമക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴ

കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ മിന്നും ജയത്തിന് പിന്നാലെ സൺറൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി. അമ്പയറുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചതിന് ഹൈദരാബാദ് ഉപനായകൻ അഭിഷേക് ശർമക്ക് മാച്ച് ഫീയുടെ 25 …

Read more

1 min read
Football

ഫി​ഫ ലോ​ക​ക​പ്പി​നൊ​രു​ങ്ങി ഖ​ത്ത​ർ; ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞ് ലോ​പ്റ്റെ​ഗി​യും സം​ഘ​വും

ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ശ​ക്ത​മാ​ക്കി അ​ന്നാ​ബി​ക​ൾ. 2022ൽ ​ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ൽ ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് ക​ളി​ച്ച ഖ​ത്ത​റി​ന്, ജൂ​ണി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ര​ണ്ടാം വി​ശ്വ​മേ​ള​യാ​ണ്. ഫി​ഫ ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ഖ​ത്ത​ർ …

Read more

(Updated: ) 1 min read
Football

നെയ്മറിന്‍റെ ലോകകപ്പ് സ്വപ്നങ്ങൾ മങ്ങുന്നുവോ? ബ്രസീൽ നിരയെ അഴിച്ചുപണിയാൻ ആഞ്ചലോട്ടി

റിയോ ഡി ജനീറോ : ഫുട്ബോൾ ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ബ്രസീൽ പരിശീലകൻ കാർലോ അഞ്ചലോട്ടിയുടെ നീക്കം. അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്തമായി ആതിഥേയത്വം …

Read more

(Updated: ) 1 min read
Football

ലോ​ക​ക​പ്പി​ൽ പി​ൻ​വാ​തി​ൽ പ്ര​വേ​ശ​നം?

സ്റ്റോ​ക്ക്ഹോം (സ്വീ​ഡ​ൻ): ഫി​ഫ ലോ​ക​ക​പ്പ് പ്രാ​ഥ​മി​ക യോ​ഗ്യ​താ റൗ​ണ്ടി​ലെ എ​ട്ടി​ൽ ആ​റ് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചി​ട്ടും ര​ണ്ടാം സ്ഥാ​ന​ത്താ​യ​തി​ന്റെ പേ​രി​ൽ പ്ലേ ​ഓ​ഫ് ക​ളി​ക്കേ​ണ്ടി​വ​ന്ന ടീ​മാ​ണ് മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഇ​റ്റ​ലി. പ്ലേ …

Read more

(Updated: ) 1 min read
Football

'ഞാൻ ഒരു മുസ്ലിമാണ്, അൽഹംദുലില്ലാഹ്. എതിർ ടീമിനെ ഉദ്ദേശിച്ചാണെങ്കിലും മതത്തെ പരിഹസിക്കുന്നത് തികഞ്ഞ വംശീയത'; ലമീൻ യമാൽ

ബാഴ്സലോണ: സ്പെയിൻ – ഈജിപ്ത് രാജ്യാന്തര സൗഹൃദ മത്സരത്തിനിടെ കാണികളിൽ ഒരു വിഭാഗം ഉയർത്തിയ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾക്കെതിരെ തുറന്നടിച്ച് സ്പാനിഷ് കൗമാര താരം ലാമിൻ യമാൽ. ബാഴ്സലോണയിലെ ആർ.സി.ഡി.ഇ …

Read more

(Updated: ) 1 min read
Cricket

35 ദിവസത്തിനിടെ ചെലവാക്കിയത് 17 കോടി! ഹാർദിക് പാണ്ഡ്യയുടെ ആഡംബരക്കളിക്ക് പിന്നിൽ

മുംബൈ: മുംബൈ ഇന്ത്യൻസ് കാപ്റ്റൻ ഹാർദിക് പാണ്ഡ്യ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. കളിക്കളത്തിലെ പ്രകടനത്തേക്കാൾ പാണ്ഡ്യയുടെ ആഡംബര ഭ്രമവും സഹായ മനസ്സുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച. വെറും 35 …

Read more

1 min read