ഡയാരിയോ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം, ബാഴ്സലോണയിൽ മാർക്കസ് റാഷ്ഫോർഡിന്റെ ഭാവി മങ്ങിത്തുടങ്ങി. സെൽറ്റ വിഗോയ്‌ക്കെതിരായ മത്സരത്തിൽ റാഫിഞ്ഞ ഇല്ലാതിരുന്നിട്ടും കോച്ച് ഹാൻസി ഫ്ലിക്ക് റാഷ്ഫോർഡിന് പകരം ഗാവിയെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. …
Read more