Latest News

Cricket

ലക്ഷ്യം ട്വന്റി20 ലോകകപ്പ്; ഇന്ത്യൻ വനിതാ ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ

തിരുവനന്തപുരം: വരാനിരിക്കുന്ന ട്വന്റി20 വനിതാ ലോകകപ്പിനുള്ള ഒരുക്കമായാണ് ഇന്ത്യ-ശ്രീലങ്ക പരമ്പരയെ വിലയിരുത്തുന്നതെന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ. ഏകദിന ക്രിക്കറ്റിൽ ലോക ചാമ്പ്യന്മാരായ ശേഷം …

Read more

1 min read
Cricket

കാര്യവട്ടത്ത് ഇന്ന് ക്രിക്കറ്റ് പൂരം; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യൻ വനിതകൾ, തിരിച്ചുവരാൻ ശ്രീലങ്ക

തിരുവനന്തപുരം: കേരളത്തിലെ കായികപ്രേമികൾ കാത്തിരുന്ന ആവേശപ്പോരാട്ടത്തിന് വെള്ളിയാഴ്ച തലസ്ഥാന നഗരി സാക്ഷ്യം വഹിക്കും. ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരമാണ് കാര്യവട്ടം സ്പോർട്സ് ഹബ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ …

Read more

1 min read
Cricket

മെൽബണിൽ ഉയർത്തെഴുന്നേറ്റ് ഇംഗ്ലണ്ട്, ഒന്നാം ഇന്നിങ്സിൽ 152 റൺസിന് ഓസീസിനെ എറിഞ്ഞിട്ടു; ജോഷ് ടോങ്ങിന് അഞ്ചു വിക്കറ്റ്

മെൽബൺ: ആഷസിലെ ബോക്‌സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റിൽ ഉയർത്തെഴുന്നേറ്റ് ഇംഗ്ലണ്ട്. ആദ്യത്തെ മൂന്നു ടെസ്റ്റുകളും തോറ്റ് പരമ്പര കൈവിട്ട സന്ദർശകർ, മെൽബണിലെ നാലാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഓസീസിനെ 152 …

Read more

1 min read
Cricket

‘കോഹ്ലി 2027 ഏകദിന ലോകകപ്പ് കളിക്കാൻ പൂർണ സജ്ജം…’; പിന്തുണയുമായി താരത്തിന്‍റെ ബാല്യകാല പരിശീലകൻ

ന്യൂഡൽഹി: പതിനഞ്ച് വർഷത്തെ ഇടവേളക്കുശേഷം വിജയ് ഹസാരെ ട്രോഫിയിലേക്ക് തിരിച്ചെത്തിയ സൂപ്പർ താരം വിരാട് കോഹ്ലി സെഞ്ച്വറി കൊണ്ടാണ് ആരാധകരെ സന്തോഷിപ്പിച്ചത്. ബംഗളൂരുവിലെ ബി.സി.സി.ഐ സെന്‍റർ ഓഫ് എക്സലൻസിൽ അടച്ചിട്ട …

Read more

1 min read
Football

ആഡംബരത്തിന്‍റെ അവസാന വാക്ക്! സൗദിയിലെ സ്വകാര്യ ദ്വീപിൽ രണ്ടു വില്ലകൾ സ്വന്തമാക്കി ക്രിസ്റ്റ്യാനോ

സൗദി അറേബ്യയിലെ ചെങ്കടൽ തീരത്ത് രണ്ടു ആഡംബര വില്ലകൾ സ്വന്തമാക്കി പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രീഗ്സും. നുജുമയിലെ സ്വകാര്യ ദ്വീപായ റിറ്റ്സ് കാൾട്ടൺ റിസർവിലാണ് കുടുംബത്തോടൊപ്പം …

Read more

(Updated: ) 1 min read
Football

അൽജീരിയൻ കുപ്പായത്തിൽ മകൻ കളത്തിൽ, ഗ്യാലറിയിൽ ഇരുന്ന് കൈയടിച്ച് ഫ്രഞ്ച് ഇതിഹാസം, പിതാവിന്റെ മുന്നിൽ ഹീറോയായി ലൂക്കാ

റബാത്(മൊറോക്കോ): ആഫ്രിക്ക കപ്പ് ഓഫ് നാഷൻസിൽ അൽജീരിയയും സുഡാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ കാണികളുടെ ശ്രദ്ധമുഴുവനും കളിയിലായിരുന്നില്ല. നോട്ടം ഗ്യാലറിയിലേക്ക് തന്നെയായിരുന്നു. കളത്തിലെ വിലയേറിയ താരങ്ങളേക്കാൾ താരമൂല്യമുള്ളൊരാൾ അവിടെ ഇരുന്ന് കളികാണുന്നുണ്ടായിരുന്നു. …

Read more

(Updated: ) 1 min read
Cricket

ഇംഗ്ലണ്ടിനെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ രവി ശാസ്ത്രി? ‘ബാസ്ബാൾ’ അവസാനിപ്പിക്കണമെന്ന് മുൻതാരം

രവി ശാസ്ത്രി ലണ്ടൻ: ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് മത്സങ്ങളും തോറ്റതോടെ ഇംഗ്ലിഷ് ടീമിന്‍റെ നിലവിലെ പരിശീലൻ ബ്രണ്ടൻ മക്കല്ലത്തിനും അദ്ദേഹത്തിന്‍റെ ബാസ്ബാൾ ശൈലിക്കും വൻ വിമർശനമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. …

Read more

1 min read
Football

കേരളത്തിന്‍റെ സ്റ്റാ​ർ സ്ട്രൈ​ക്ക​ർ ശ്രീ​നി ഓ​ർ​മ​യി​ലേ​ക്ക്

ത​ളി​പ്പ​റ​മ്പ്: ഫു​ട്ബാ​ൾ മൈ​താ​ന​ങ്ങ​ളെ തീ​പി​ടി​പ്പി​ച്ച ഒ​രു ക​ണ്ണൂ​ർ​ക്കാ​ര​ൻ​കൂ​ടി ഓ​ർ​മ​യി​ലേ​ക്ക്. അ​ത്താ​ഴ​ക്കു​ന്നി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​ന്റെ മേ​ൽ​വി​ലാ​സം​വ​രെ​യാ​യി വ​ള​ർ​ന്ന സ്റ്റാ​ർ സ്ട്രൈ​ക്ക​ർ എ. ​ശ്രീ​നി​വാ​സ​നാ​ണ് വി​ട​പ​റ​ഞ്ഞ​ത്. കൊ​റ്റാ​ളി​ക്ക​ടു​ത്ത അ​ത്താ​ഴ​ക്കു​ന്നി​ലെ അ​രി​ങ്ങ​ള​യ​ൻ വീ​ട്ടി​ൽ ഗോ​പാ​ല​ന്റെ​യും …

Read more

(Updated: ) 1 min read
Cricket

സൽമാൻ ഖാന്‍റെ ഫാം ഹൗസിൽ ധോണിയും ധില്ലനും; വൈറൽ ചിത്രം ആഘോഷമാക്കി ആരാധകർ

മുംബൈ: ബോളുവുഡ് താരം സൽമാൻ ഖാന്‍റെ പനവേലിലുള്ള ഫാം ഹൗസ് ഏറെ പ്രസിദ്ധമാണ്. പ്രമുഖരായ പലരും പലപ്പോഴായി ഇവിടെ എത്തുന്ന വാർത്തകളും ശ്രദ്ധേയമാകാറുണ്ട്. സൽമാനൊപ്പം ക്രിക്കറ്റ് താരം എം.എസ്. ധോണിയും …

Read more

1 min read
Cricket

പോക്സോ കേസിൽ ജാമ്യമില്ല; ആർ.സി.ബി താരം യഷ് ദയാലിന് തിരിച്ചടി

ജയ്പുർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ക്രിക്കറ്റ് താരം യഷ് ദയാലിന്‍റെ മുൻകൂർ ജാമ്യഹരജി ജയ്പുർ പോക്സോ കോടതി തള്ളി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും യഷ് ദയാലിന് പങ്കുണ്ടെന്നാണ് …

Read more

1 min read