Latest News

Cricket

പരമ്പര തൂ​ത്തു​വാ​രൻ ഇന്ത്യ; ശ്രീ​ല​ങ്കയുമായുള്ള അ​ഞ്ചാം വ​നി​ത ട്വ​ൻറി20 ഇ​ന്ന്

തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിത ട്വന്‍റി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. എല്ലാ മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാകും ടീം ഇന്ത്യ ഇറങ്ങുക. …

Read more

1 min read
Cricket

ആ​ഷ​സ് പ​ര​മ്പ​ര: മെ​ൽ​ബ​ൺ പി​ച്ചി​ൽ അ​തൃ​പ്തിയുമായി ഐ.​സി.​സി; പിഴയായി പോയന്റ് വെട്ടി

ദു​ബൈ: ആ​ഷ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​നാ​യി മെ​ൽ​ബ​ൺ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ഒ​രു​ക്കി​യ പി​ച്ചി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ. ര​ണ്ടു​ദി​വ​സം കൊ​ണ്ട് അ​വ​സാ​നി​ച്ച മ​ത്സ​ര​ത്തി​നു​ശേ​ഷം പി​ച്ചി​നെ​തി​രെ ആ​സ്ട്രേ​ലി​യ​ൻ …

Read more

1 min read
Cricket

പത്തിൽ എട്ട് വിക്കറ്റും നേടി സോ​നം യെ​ഷേ; ട്വ​ന്റി20​യി​ൽ ലോ​ക റെ​ക്കോ​ഡി​ട്ട് ഭൂ​ട്ടാ​ൻ സ്പി​ന്ന​ർ

തിം​ഫു (ഭൂ​ട്ടാ​ൻ): ഒ​രു അ​ന്താ​രാ​ഷ്ട്ര ട്വ​ന്റി20 മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന ബൗ​ള​റെ​ന്ന റെ​ക്കോ​ഡ് ഇ​നി ഭൂ​ട്ടാ​ൻ സ്പി​ന്ന​ർ സോ​നം യെ​ഷേ​ക്ക് സ്വ​ന്തം. മ്യാ​ന്മ​റി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ക​ളി​യി​ൽ …

Read more

1 min read
Football

‘ഇൻഷാ അല്ലാഹ്… പരിക്കില്ലെങ്കിൽ 1000 ഗോൾ എന്ന നമ്പറിലെത്തും’ -ദുബൈയിലെ വേദിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ

ദുബൈ: സ്പെയിനിലും ഇംഗ്ലണ്ടിലും ഇറ്റലിയിലും കളം കീഴടക്കിയ ശേഷം സൗദി അറേബ്യൻ മണ്ണിലെത്തിയ പോർചുഗലി​ന്റെ ഇതിഹാസതാരം ക്രിസ്റ്റ്യോനാ റൊണാൾഡോക്ക് അതും പുതിയൊരു ലോകമായിരുന്നു. ഭാഷ മുതൽ മണ്ണും സംസ്കാരവും വരെ …

Read more

(Updated: ) 1 min read
Cricket

ഇന്ത്യ കൈ തരുന്നില്ലെങ്കിൽ പാകിസ്താനും താൽപര്യമില്ല; ഹസ്തദാന വിവാദം സജീവമാക്കി മുഹ്സിൻ നഖ്‍വി

ഇസ്‍ലാമാബാദ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിലെ ഹസ്തദാന വിവാദം വീണ്ടും കുത്തിപ്പൊക്കി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പി.സി.ബി അധ്യക്ഷനുമായ മുഹ്സിൻ നഖ്‍വി. ഇന്ത്യക്ക് ഹസ്തദാനത്തിന് താൽപര്യമില്ലെങ്കിൽ പാകിസ്താനും പ്രത്യേക …

Read more

1 min read
Cricket

കേരള ക്രിക്കറ്റിന് സമഗ്ര കർമപദ്ധതിയുമായി കെ.സി.എ; വനിതാ ​പ്രീമിയർലീഗും ക്രിക്കറ്റ് അക്കാദമിയും വരുന്നു

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരു വർഷത്തെ സമഗ്ര വികസന കർമ്മപദ്ധതി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ചേർന്ന വാർഷിക ജനറൽ …

Read more

1 min read
Cricket

കേരള ക്രിക്കറ്റിന് പുതിയ നേതൃത്വം: അഡ്വ. ശ്രീജിത്ത് വി. നായർ പ്രസിഡന്റ്; വിനോദ് എസ്. കുമാർ സെക്രട്ടറി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന അസോസിയേഷന്റെ 75-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്. കെ.സി.എ മുൻ ട്രഷററായും …

Read more

1 min read
Cricket

ബാറ്റിങ്ങിൽ പതറി കേരളം; ഷറഫുദ്ദീന്റെ ഒറ്റയാൻ പോരാട്ടം വിഫലം; വിജയ് ഹസാരെയിൽ മധ്യപ്രദേശിനെതിരെ തോൽവി

കേരളത്തിന്റെ ടോപ് സ്കോററായ ഷറഫുദ്ദീൻ അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് രണ്ടാം തോൽവി. ഗ്രൂപ്പ് ‘എ’യിൽ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങിയ കേരളം മധ്യപ്രദേശിനെതിരെ 47 റൺസിനാണ് തോൽവി …

Read more

1 min read
Cricket

10,000 ക്ലബിൽ സ്മൃതി മന്ദാന; രണ്ടാമത്തെ ഇന്ത്യൻ വനിത താരം

തിരുവനന്തപുരം: അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലുമായി 10,000 റൺസ് എന്ന അപൂർവ നേട്ടത്തിൽ ഇന്ത്യൻ ഓപണർ സ്മൃതി മന്ദാന. ശ്രീലങ്കക്കെതിരായ നാലാം ട്വന്‍റി20 മത്സരത്തിൽ വ്യക്തിഗത സ്കോർ 27ൽ എത്തിയപ്പോഴാണ് …

Read more

1 min read
Cricket

നാലാമതും തോറ്റ് ശ്രീലങ്ക; ഇന്ത്യക്ക് 30 റൺസ് ജയം, കാര്യവട്ടത്ത് സ്മൃതി-ഷഫാലി ഷോ..!

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ നാ​ലാം വ​നി​ത ട്വ​ന്റി 20 മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് തകർപ്പന്‍ ജയം. 30 റൺസിനാണ് ലങ്കയെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ടുവിക്കറ്റ് …

Read more

1 min read