അഞ്ചാം ട്വന്റി20 മത്സരത്തിന് മുന്നോടിയായി സഞ്ജു സാംസൺ പരിശീലനത്തിൽ തിരുവനന്തപുരം: വിശാഖപട്ടണത്തേറ്റ അപ്രതീക്ഷിത തോൽവിക്ക് പകരംവീട്ടാൻ ന്യൂസിലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ കലാശപോരാട്ടത്തിന് ഇന്ത്യ ഇന്ന് കാര്യവട്ടത്തിറങ്ങും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാത്രി …
Read more