Latest News

Cricket

ഇ​ന്ത്യ-​അ​യ​ർ​ല​ഡ് ഒ​ന്നാം ട്വ​ന്റി20 ഇ​ന്ന്; ശ്രേ​യ​സ്സ്-​വൈ​ഭ​വ് യു​ഗാ​രം​ഭം

ബെ​ൽ​ഫാ​സ്റ്റ് (അ​യ​ർ​ല​ൻ​ഡ്): ഇ​ന്ത്യ​യു​ടെ പു​തി​യ ട്വ​ന്റി20 നാ​യ​ക​ൻ ശ്രേ​യ​സ്സ് അ​യ്യ​രു​ടെ പ്ര​ഥ​മ ദൗ​ത്യ​ത്തി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം. അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ട് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ട്വ​ന്റി20 ഇ​ന്ന് ന​ട​ക്കും. സൂ​ര്യ​കു​മാ​ർ യാ​ദ​വി​നെ …

Read more

1 min read
Cricket

ചേട്ടന് പിന്നാലെ അനിയനും; 19 ഫോറും 6 സിക്സറും; 10-ാം വയസ്സിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി അശീർവാദ് സൂര്യവംശി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ വൻ വാർത്താപ്രാധാന്യം നേടിയ യുവതാരം വൈഭവ് സൂര്യവംശിയുടെ കുടുംബത്തിൽ നിന്നും മറ്റൊരു വിസ്മയം കൂടി ഉദയം ചെയ്യുന്നു. വൈഭവിൻ്റെ പത്തു വയസ്സുകാരനായ അനിയൻ അശീർവാദ് സൂര്യവംശിയാണ് …

Read more

1 min read
Cricket

വൈഭവിന് മാത്രം പ്രത്യേക ഡ്രസ്സിങ് റൂം, ഇംഗ്ലണ്ട് പര്യടനത്തിൽ സഹതാരങ്ങളുടെ മുറിയിലേക്ക് പ്രവേശനമില്ല; കാരണം ഇതാണ്…

മുംബൈ: ക്രിക്കറ്റിലെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയുടെ ഇന്ത്യൻ സീനിയർ ടീമിനായുള്ള അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് ആരാധകർ. ഐ.പി.എല്ലിലെയും അണ്ടർ-19 ലോകകപ്പിലെയും തകർപ്പൻ പ്രകടത്തിനു പിന്നാലെയാണ് പതിനഞ്ചുകാരന് ഇന്ത്യൻ ടീമിലേക്കുള്ള വിളിയെത്തിയത്. …

Read more

1 min read
Cricket

‘ലോകകപ്പിന് പരിചയസമ്പന്നർ വേണം'; രോഹിത്-കോഹ്‌ലി വിഷയത്തിൽ നിലപാട് വ്യക്തമാക്കി അശ്വിൻ

ന്യൂഡൽഹി: ഏകദിന ലോകകപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെ, മുതിർന്ന താരങ്ങളായ രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും ഭാവിയെച്ചൊല്ലിയുള്ള ചർച്ചകളിൽ ശക്തമായ പ്രതികരണവുമായി ഇന്ത്യൻ ഓഫ് സ്പിന്നർ ആർ. അശ്വിൻ. …

Read more

1 min read
Cricket

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; കോഹ്‌ലിയും ബുംറയും ടീമിൽ

മുംബൈ: വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ജനുവരിക്ക് ശേഷം ആദ്യമായി സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ടീമിൽ തിരിച്ചെത്തി എന്നതാണ് പ്രധാന …

Read more

1 min read
Cricket

സെവാഗിനെ മറികടന്ന് ചരിത്രത്തിലേക്ക് നടന്നുകയറി രോഹിത്! ഓപ്പണറായി കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം

ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി ഇറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമായി രോഹിത് ശർമ. ശനിയാഴ്ച അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് താരം ഈ നേട്ടത്തിലെത്തിയത്. …

Read more

1 min read
Cricket

ലങ്കക്ക് ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം! വൈഭവ് സൂര്യവംശി 29 പന്തിൽ 94, ലിസ്റ്റ് എ ക്രിക്കറ്റിൽ റെക്കോഡ്; ഇന്ത്യ എക്ക് വെടിക്കെട്ട് തുടക്കം

ധാംബുള്ള: വാക്കേറ്റ വിവാദത്തിൽ ശ്രീലങ്ക എക്ക് ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി ഇതുപോലൊരു മറുപടി നൽകുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല! ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലിൽ ലങ്കക്കെതിരെ ലിസ്റ്റ് എ …

Read more

1 min read
Cricket

ചെപ്പോക്കിലും ഇന്ത്യൻ പടയോട്ടം; അഫ്ഗാനിസ്ഥാനെതിരെ ഒമ്പത് വിക്കറ്റ് ജയത്തോടെ പരമ്പര സ്വന്തം

ചെന്നൈ: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിൽ ഒമ്പത് വിക്കറ്റിന്റെ കൂറ്റൻ ജയവുമായി ഇന്ത്യ പരമ്പര തൂത്തുവാരി (3-0). ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 219 റൺസ് …

Read more

1 min read
Cricket

ചെപ്പോക്കിലും ഇന്ത്യൻ പടയോട്ടം; അഫ്ഗാനിസ്ഥാനെതിരെ ഒമ്പത് വിക്കറ്റ് ജയത്തോടെ പരമ്പര സ്വന്തം

ചെന്നൈ: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിൽ ഒമ്പത് വിക്കറ്റിന്റെ കൂറ്റൻ ജയവുമായി ഇന്ത്യ പരമ്പര തൂത്തുവാരി (3-0). ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 219 റൺസ് …

Read more

1 min read
Cricket

പ്രസിദ്ധ് കൃഷ്ണക്ക് അഞ്ച് വിക്കറ്റ്; അഫ്ഘാനെതിരെ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 219 റൺസ്

ചെന്നൈ: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ അഫ്ഗാനിസ്ഥാനെ 218 റൺസിന് എറിഞ്ഞൊതുക്കി ഇന്ത്യ. ഏകദിന കരിയറിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടം (5/23) സ്വന്തമാക്കിയ പേസർ പ്രസിദ്ധ് കൃഷ്ണയാണ് അഫ്ഗാൻ ബാറ്റിംഗ് …

Read more

1 min read