റാവൽപിണ്ടി: ഏകദിന ക്രിക്കറ്റിലെ റെക്കോഡ് റൺചേസുകളിലൊന്നിൽ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തകർത്ത് ശ്രീലങ്കയ്ക്ക് ചരിത്രവിജയം. ഇംഗ്ലണ്ട് ഉയർത്തിയ 430 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെ മറികടന്ന ശ്രീലങ്ക, ഏകദിന …
റാവൽപിണ്ടി: റൺമലകൾ പടുത്തുയർത്തി റാവൽപിണ്ടിയിൽ ചരിത്രമെഴുതി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്. ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന അപൂർവ നേട്ടമാണ് ശ്രീലങ്കയ്ക്കെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ മത്സരത്തിൽ …
ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി 20 പോരാട്ടത്തിൽ ആവേശകരമായ വിജയം സ്വന്തമാക്കി ഇന്ത്യ. ആതിഥേയരായ ന്യൂസീലൻഡ് ഉയർത്തിയ 226 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ, രണ്ട് പന്ത് ബാക്കിനിൽക്കെ …
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഭിന്നിപ്പിച്ച് ദുർബലമാക്കാനാണ് മുൻ പരിശീലകൻ ഗ്രെഗ് ചാപ്പൽ ശ്രമിച്ചതെന്ന ആരോപണവുമായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ചാപ്പലിന്റെ പരിശീലനകാലം ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ …
ക്രൈസ്റ്റ്ചർച്ച്: ഗ്ലെൻ ഫിലിപ്സിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിൽ ഇന്ത്യക്കെതിരായ ആദ്യ ടി20യിൽ കൂറ്റൻ സ്കോർ പടുത്തുയർത്തി ന്യൂസിലൻഡ്. 40 പന്തിൽ പുറത്താകാതെ 82 റൺസ് നേടിയ ഫിലിപ്സിന്റെ മികവിൽ ടോസ് …
തിരുവനന്തപുരം: രഞ്ജി ട്രോഫിയില് ഒഡിഷക്കെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി കേരളം. മത്സരത്തിൽ ഇന്നിങ്സിനും 36 റൺസിനുമാണ് കേരളത്തിന്റെ വിജയം. 179 റണ്സ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ഫോളോ ഓണ് …
മുംബൈ : ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയെ നേരിൽ കാണണമെന്ന ആഗ്രഹവുമായി 2,390 കിലോമീറ്ററോളം കാൽനടയായി യാത്ര ചെയ്ത് ആരാധകൻ. ലഖ്നോ സ്വദേശിയായ രവി കുമാർ റാവത്താണ് ഹാർദിക്കിനെ കാണാൻ …
ക്രൈസ്റ്റ് ചർച്ച്: ന്യൂസീലൻഡിനെതിരായ പരമ്പരക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം ന്യൂസീലൻഡിലെത്തി. ആറ് ആഴ്ച നീളുന്ന പര്യടനത്തിനായി ക്രൈസ്റ്റ് ചർച്ചിലെത്തിയ താരങ്ങളുടെയും പരിശീലകൻ ഗൗതം ഗംഭീർ ഉൾപ്പെടെയുള്ള സപ്പോർട്ട് സ്റ്റാഫിന്റെയും ദൃശ്യങ്ങൾ …
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡിഷയ്ക്കെതിരേ കേരളം മികച്ച പിടിമുറുക്കി. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഒഡിഷയെ 225 റൺസിന് പുറത്താക്കിയ കേരളം 149 റൺസിന്റെ നിർണായക ലീഡ് സ്വന്തമാക്കി. തുടർന്ന് …