Category Archive

Cricket

Get today’s cricket news in Malayalam.

Cricket

സി.കെ. നായിഡു ട്രോഫിയിൽ കേരളം ജയത്തിലേക്ക്; ജമ്മു-കശ്മീരിന് ഒരു വിക്കറ്റ് ശേഷിക്കെ 118 റൺസ് വേണം

തിരുവനന്തപുരം: സി.കെ. നായിഡു ട്രോഫിയിൽ ജമ്മു-കശ്മീരിനെതിരെ കേരളം വിജയത്തിലേക്ക്. 260 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ജമ്മു-കശ്മീർ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് എന്ന …

Read more

1 min read
Cricket

അടിയോടടി! അഭിഷേക് (20 പന്തിൽ 68*), സൂര്യകുമാർ (26 പന്തിൽ 57*); പത്ത് ഓവറിൽ കളി ജയിച്ച് ഇന്ത്യ; പരമ്പര

ഗുവാഹതി: ഓപ്പണർ അഭിഷേക് ശർമയുടെയും നായകൻ സൂര്യകുമാർ യാദവിന്‍റെയും വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ ബലത്തിൽ ന്യൂസിലൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് അനായായ ജയം. സന്ദർശകരുടെ 154 റൺസ് …

Read more

1 min read
Cricket

സഞ്ജു ആദ്യ പന്തിൽ ക്ലീൻ ബൗൾഡ്, പിന്നാലെ ഇഷാന്‍റെ ‘ഡബ്ൾ’ സിക്സ്

ഗുവാഹതി: ന്യൂസിലൻഡിനെതിരെ മറുപടി ബാറ്റിങ്ങിൽ നേരിട്ട ആദ്യ പന്തിൽ തന്നെ സഞ്ജു സാംസൺ പുറത്ത്. മാറ്റ് ഹെൻറി എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ തന്നെ താരം ക്ലീൻ ബൗൾഡ്. തുടർച്ചയായ …

Read more

1 min read
Cricket

ടോസ് ഇന്ത്യക്ക്, ന്യൂസിലൻഡിനെ ബാറ്റിങ്ങിനു വിട്ടു, രണ്ടു മാറ്റങ്ങൾ; ജയിച്ചാൽ പരമ്പര

ഗു​വാ​ഹ​തി: ട്വന്‍റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ, ന്യൂസിലൻഡിനെ ബാറ്റിങ്ങിനു വിട്ടു. പരമ്പര ലക്ഷ്യമിട്ടാണ് സൂര്യകുമാർ യാദവും സംഘവും ഗുവാഹത്തിയിൽ കളിക്കാനിറങ്ങുന്നത്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച …

Read more

1 min read
Cricket

ലോകകപ്പിൽ പ​ങ്കെടുക്കുന്ന കാര്യത്തിൽ പാക് പ്രധാനമന്ത്രി തീരുമാനമെടുക്കും -പാക് ക്രിക്കറ്റ് ബോർഡ്

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ പ​ങ്കെടുക്കുന്ന കാര്യത്തിൽ പാക് പ്രധാനമന്ത്രി തീരുമാനമെടുക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പി.സി.ബി തലവൻ മുഹമ്മദ് നഖ്‍വിയാണ് ഇക്കാര്യം അറിയിച്ചത്. സർക്കാറിന്റെ നിർദേശങ്ങൾ താൻ പിന്തുടരും. …

Read more

1 min read
Cricket

ട്വന്റി20 ലോകകപ്പ് ബഹിഷ്‍കരിച്ചാൽ പാക്കിസ്ഥാന് കടുത്ത വിലക്കുകൾ ഏ​ർപ്പെടുത്തുന്നതിന് ഐ.സി.സി

ദു​ബൈ: ഇന്ത്യയും ശ്രീലങ്കയും വേദിയാരുക്കുന്ന ട്വന്റി20 ലോകകപ്പിൽനിന്ന് വിട്ടു നിന്നാൽ പാക്കിസ്ഥാന് കടുത്ത വിലക്കുകൾ ഏർപ്പെടുത്തുന്നതിന് ഐ.സി.സി ഒരുങ്ങിയേക്കും. ബംഗ്ലാദേശിനെ പുറത്താക്കിയതിനെതിരെ ക്തമായ നിലപാടിലാണ് പാക്കിസ്ഥാൻ. വേദി മാറ്റണമെന്ന് ബംഗ്ലാദേശ് …

Read more

1 min read
Cricket

കാ​ര്യം ഓ​പ​ണാ​ണ്

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ട്വ​ന്റി20 മ​ത്സ​ര​ത്തി​ൽ പു​റ​ത്താ​യി മ​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ ഓ​പ​ണ​ർ സ​ഞ്ജു സാം​സ​ൺ ഗു​വാ​ഹ​തി: ഇ​ന്ത്യ​യു​ടെ എ ​ക്ലാ​സ് താ​ര​ങ്ങ​ളി​ലൊ​രാ​ളും ടെ​സ്റ്റി​ലും ഏ​ക​ദി​ന​ത്തി​ലും നാ​യ​ക​നു​മാ​യ ശു​ഭ്മ​ൻ ഗി​ല്ലി​നെ മാ​റ്റി​യാ​ണ് ട്വ​ന്റി20 …

Read more

1 min read
Cricket

വൈൽഡ് കാർഡ് എൻട്രിയായി സ്കോട്ട്​ലൻഡ് ഏകദിന ലോകകപ്പിന്

ബംഗ്ലാദേശിനെ ഐ.സി.സി ഔദ്യോഗികമായി പുറത്താക്കി യു.എ.ഇ: ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ സ്കോട്ട്‍ലൻഡ് കളിക്കും. ബംഗ്ലാദേശിനു പകരമാണ് സ്കോട്ട്‍ലൻഡ് ലോകകപ്പിന് ഇറങ്ങുക. ഇന്ത്യയിലും ശ്രീലങ്കയിലുമായുള്ള മത്സരങ്ങളിൽ സ്കോട്ട്‍ലൻഡ് …

Read more

1 min read
Cricket

നാണംകെട്ട് കേരളം, രഞ്ജിയിൽ ചണ്ഡിഗഢിനോട് ഇന്നിങ്സിനും 92 റൺസിനും തോറ്റു

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ നാണംകെട്ട് കേരളം. ചണ്ഡിഗഢിനോട് ഇന്നിങ്സിനും 92 റൺസിനുമാണ് കേരളത്തിന്‍റെ തോൽവി. ആതിഥേയരുടെ രണ്ടാം ഇന്നിങ്സ് 185 റൺസിൽ അവസാനിച്ചു. ഒന്നാം ഇന്നിങ്സിൽ 139 റൺസിന് …

Read more

1 min read
Cricket

‘പലാശിനെ മറ്റൊരു സ്ത്രീക്കൊപ്പം കിടക്കയിൽനിന്ന് കൈയോടെ പിടികൂടി…’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്മൃതി മന്ദാനയുടെ ബാല്യകാല സുഹൃത്ത്

മുംബൈ: ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലാശ് മുച്ഛലും തമ്മിലുള്ള വിവാഹം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താരത്തിന്‍റെ ബാല്യകാല സുഹൃത്തും നടനും നിർമാതാവുമായ …

Read more

1 min read