ചരിത്രം കുറിച്ച് തെംബ ബാവുമ; 148 വർഷത്തെ ടെസ്റ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റൻ; ഇന്ത്യയുടേത് നാണംകെട്ട തോൽവി

ചരിത്രം കുറിച്ച് തെംബ ബാവുമ; 148 വർഷത്തെ ടെസ്റ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റൻ; ഇന്ത്യയുടേത് നാണംകെട്ട തോൽവി

പതിനഞ്ചു വർഷത്തിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. 124 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 93 റൺസിൽ എറിഞ്ഞിട്ടു, പ്രോട്ടീസിന് …

Read more

‘ആളുടെ വലുപ്പമല്ല, പോരാട്ടമാണ് പ്രധാനം’; ബവുമയുടെ ഉയരക്കുറവിനെ കളിയാക്കിയ താരങ്ങളെ പരോക്ഷമായി വിമർശിച്ച് വസിം ജാഫർ

‘ആളുടെ വലുപ്പമല്ല, പോരാട്ടമാണ് പ്രധാനം’; ബവുമയുടെ ഉയരക്കുറവിനെ കളിയാക്കിയ താരങ്ങളെ പരോക്ഷമായി വിമർശിച്ച് വസിം ജാഫർ

മുംബൈ: കൊൽക്കത്ത ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സിനിടെ ഇന്ത്യൻ താരങ്ങൾ പ്രോട്ടസ് ക്യാപ്റ്റൻ തെംബ ബവുമയുടെ ഉയരക്കുറവിനെ കളിയാക്കിയത് വലിയ ചർച്ചയായിരുന്നു. ബവുമക്ക് നേരെ ബോഡി ഷെയിമിങ് …

Read more

ഒരുക്കിയത് ഗംഭീറും ടീമും ആവശ്യപ്പെട്ട പിച്ചെന്ന് ഗാംഗുലി; ഈഡനിലെ തോൽവിക്കു പിന്നാലെ പിച്ചിനെ ചൊല്ലി വിവാദം

ഒരുക്കിയത് ഗംഭീറും ടീമും ആവശ്യപ്പെട്ട പിച്ചെന്ന് ഗാംഗുലി; ഈഡനിലെ തോൽവിക്കു പിന്നാലെ പിച്ചിനെ ചൊല്ലി വിവാദം

കൊൽക്കത്ത: ആറു വർഷത്തിനു​ ശേഷം ഈഡൻ ഗാർഡൻസിൽ വിരുന്നെത്തിയ ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ നാണംകെട്ട തോൽവിക്കു പിന്നാലെ പിച്ചിനെ പിടിച്ച് വിവാദം. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഇന്നിങ്സിൽ 124 …

Read more

ജയ്സ്വാൾ 0, രാഹുൽ 1, പന്ത് 2; തകർന്നടിഞ്ഞ് ബാറ്റിങ് നിര, ലോക ചാമ്പ്യന്മാരോട് തോൽവിയേറ്റ് ടീം ഇന്ത്യ

ജയ്സ്വാൾ 0, രാഹുൽ 1, പന്ത് 2; തകർന്നടിഞ്ഞ് ബാറ്റിങ് നിര, ലോക ചാമ്പ്യന്മാരോട് തോൽവിയേറ്റ് ടീം ഇന്ത്യ

കൊൽക്കത്ത: ലോകചാമ്പ്യന്മാരായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി. 124 എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ടീം ഇന്ത്യയുടെ ഇന്നിങ്സ് കേവലം 93 റൺസിൽ …

Read more

രഞ്ജിയിൽ കേരളത്തിന് ബാറ്റിങ് തകർച്ച, മധ്യപ്രദേശിനെതിരെ മുൻനിര തകർന്നടിഞ്ഞു

രഞ്ജിയിൽ കേരളത്തിന് ബാറ്റിങ് തകർച്ച, മധ്യപ്രദേശിനെതിരെ മുൻനിര തകർന്നടിഞ്ഞു

ഇന്ദോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സീസണിലെ അഞ്ചാം മത്സരത്തിനിറങ്ങിയ കേരളത്തിന് ബാറ്റിങ് തകർച്ച. ഇന്ദോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ മധ്യപ്രദേശിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം നാലു വിക്കറ്റ് …

Read more

‘സഞ്ജു വൈകാരികമായി തകർന്നു, സീസണിനിടെ ടീം വിടുന്ന കാര്യം സംസാരിച്ചു’; വെളിപ്പെടുത്തി ആർ.ആർ ഉടമ

‘സഞ്ജു വൈകാരികമായി തകർന്നു, സീസണിനിടെ ടീം വിടുന്ന കാര്യം സംസാരിച്ചു’; വെളിപ്പെടുത്തി ആർ.ആർ ഉടമ

ജയ്പുർ: കഴിഞ്ഞ ദിവസമാണ് രാജസ്ഥാൻ റോയൽസ് (ആർ.ആർ) ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ കൂടുമാറി ചെന്നൈ സൂപ്പർ കിങ്സിൽ (സി.എസ്.കെ) ചേക്കേറുന്നതായി ഔദ്യോഗിക സ്ഥിരീകരണമായത്. മാസങ്ങൾ …

Read more

ഏ​ഷ്യ ക​പ്പ് റൈ​സി​ങ് സ്റ്റാ​ർ​സ്; ഇ​ന്ത്യ-പാ​ക് ക്രി​ക്ക​റ്റ് പോ​രാ​ട്ടം ഇ​ന്ന്

ഏ​ഷ്യ ക​പ്പ് റൈ​സി​ങ് സ്റ്റാ​ർ​സ്; ഇ​ന്ത്യ-പാ​ക് ക്രി​ക്ക​റ്റ് പോ​രാ​ട്ടം ഇ​ന്ന്

ദോ​ഹ: ഏ​ഷ്യ ക​പ്പ് റൈ​സി​ങ് സ്റ്റാ​ർ​സ് ടൂ​ർ​ണ​മെ​ന്റി​ലെ വാ​ശി​യേ​റി​യ ഇ​ന്ത്യ-​പാ​ക് മ​ത്സ​രം ഇ​ന്ന്. ദോ​ഹ​യി​ൽ ഏ​ഷ്യ​ൻ ടൗ​ണി​ലെ വെ​സ്റ്റ് എ​ൻ​ഡ് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് 5.30നാ​ണ് (ഇ​ന്ത്യ​ൻ …

Read more

ബവുമയുടെ ചെറുത്തുനിൽപ്പിനും പ്രോട്ടീസിനെ രക്ഷിക്കാനായില്ല; ഇന്ത്യക്ക് 124 റൺസ് വിജയലക്ഷ്യം

ബവുമയുടെ ചെറുത്തുനിൽപ്പിനും പ്രോട്ടീസിനെ രക്ഷിക്കാനായില്ല; ഇന്ത്യക്ക് 124 റൺസ് വിജയലക്ഷ്യം

അർധ സെഞ്ച്വറി നേടിയ തെംബ ബവുമ കൊൽക്കത്ത: ക്യാപ്റ്റൻ തെംബ ബവുമയുടെ ശക്തമായ ചെറുത്തുനിൽപ്പിനും ദക്ഷിണാഫ്രിക്കക്ക് തുണയായില്ല. കൊൽക്കത്ത ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ പ്രോട്ടീസ് 153ന് പുറത്തായി. …

Read more

വമ്പന്മാരെ റിലീസ് ചെയ്ത് ടീമുകൾ; ഐ.പി.എൽ ലേലമേശയിലേക്ക് വെടിക്കെട്ട് താരങ്ങൾ

വമ്പന്മാരെ റിലീസ് ചെയ്ത് ടീമുകൾ; ഐ.പി.എൽ ലേലമേശയിലേക്ക് വെടിക്കെട്ട് താരങ്ങൾ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസൺ ഒരുക്കങ്ങളുടെ ഭാഗമായി വിവിധ ടീമുകൾക്ക് താരങ്ങളെ നിലനിർത്താനും, ​കൈമാറാനുമുള്ള സമയപരിധി അവസാനിച്ചതിനു പിന്നാലെ കണ്ണുകളെല്ലാം ഇനി ലേലമേശയിലേക്ക്. വിവിധ …

Read more

ശുഭ്മൻ ഗിൽ ഐ.സി.യുവിൽ; ചികിത്സക്ക് മേൽനോട്ടം നൽകാൻ വിദഗ്ധ സമിതി

ശുഭ്മൻ ഗിൽ ഐ.സി.യുവിൽ; ചികിത്സക്ക് മേൽനോട്ടം നൽകാൻ വിദഗ്ധ സമിതി

കൊൽക്കത്ത: ശനിയാഴ്ച ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ വുഡ്ലാൻഡ് ആശുപത്രിയിൽ ചികിത്സയിലുള്ള താരത്തിന് മത്സരത്തിലേക്ക് തിരിച്ചെത്താൻ കഴിയില്ല. …

Read more