സഞ്ജു പോയാൽ മറ്റൊരു മലയാളി; വിഗ്നേഷ് പുത്തൂർ രാജസ്ഥാനിൽ; ലേലത്തിൽ ആർക്കും വേണ്ടാതെ പൃഥ്വി ഷായും സർഫറാസ് ഖാനും

സഞ്ജു പോയാൽ മറ്റൊരു മലയാളി; വിഗ്നേഷ് പുത്തൂർ രാജസ്ഥാനിൽ; ലേലത്തിൽ ആർക്കും വേണ്ടാതെ പൃഥ്വി ഷായും സർഫറാസ് ഖാനും

അബുദബി: കഴിഞ്ഞ ഐ.പി.എൽ സീസണിൽ മുംബൈ ഇന്ത്യൻസിനായി അരങ്ങേറ്റം കുറിച്ച് അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച മലയാളി താരം വിഗ്നേഷ് പുത്തൂർ രാജസ്ഥാൻ റോയൽസിലേക്ക്. സഞ്ജു സാംസണിലൂടെ മലയാളികളുടെ …

Read more

ഐ.പി.എൽ ലേലം: റെക്കോഡ് വിലയിൽ കാമറൂൺ ഗ്രീൻ; മതീഷക്കും പൊന്ന് വില; ലേലത്തിൽ തിളങ്ങി പുതുമുഖങ്ങൾ

ഐ.പി.എൽ ലേലം: റെക്കോഡ് വിലയിൽ കാമറൂൺ ഗ്രീൻ; മതീഷക്കും പൊന്ന് വില; ലേലത്തിൽ തിളങ്ങി പുതുമുഖങ്ങൾ

അബുദബി: ഐ.പി.എൽ താരലേലത്തിൽ പൊന്നിൻ തിളക്കവുമായി ആസ്ട്രേലിയൻ താരം കാമറൂൺ ഗ്രീനും, ശ്രീലങ്കയുടെ മതീഷ പതിരാനയും. അബുദബിയിൽ നടക്കുന്ന ​താരലേലത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ 25.20 കോടി രൂപക്കാണ് …

Read more

അഭിജ്ഞാൻ കുണ്ടുവിന് ഇരട്ട സെഞ്ച്വറി, റെക്കോഡ്; അണ്ടർ-19 ഏഷ്യകപ്പിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ

അഭിജ്ഞാൻ കുണ്ടുവിന് ഇരട്ട സെഞ്ച്വറി, റെക്കോഡ്; അണ്ടർ-19 ഏഷ്യകപ്പിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ

ദുബൈ: അണ്ടർ-19 ഏഷ്യകപ്പിൽ മലേഷ്യക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഇരട്ട സെഞ്ച്വറി നേടിയ അഭിജ്ഞാൻ കുണ്ടുവിന്‍റെ (209*) മികവിൽ 408 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. അണ്ടർ-19 ഏകദിന …

Read more

‘ഫോമില്ലാഞ്ഞിട്ടും ഗിൽ ഒരു വർഷമായി ടീമിൽ! എന്നെയൊക്കെ 2-3 ഇന്നിങ്സ് കഴിഞ്ഞാൽ ഒഴിവാക്കുമായിരുന്നു’; സഞ്ജുവിന് അവസരം നൽകണമെന്ന് മുൻതാരം

‘ഫോമില്ലാഞ്ഞിട്ടും ഗിൽ ഒരു വർഷമായി ടീമിൽ! എന്നെയൊക്കെ 2-3 ഇന്നിങ്സ് കഴിഞ്ഞാൽ ഒഴിവാക്കുമായിരുന്നു’; സഞ്ജുവിന് അവസരം നൽകണമെന്ന് മുൻതാരം

മുംബൈ: ട്വന്‍റി20 മത്സരങ്ങളിൽ സ്ഥിരമായി രപരാജയപ്പെടുന്ന ഉപനായകൻ ശുഭ്മൻ ഗില്ലിനെ, ദക്ഷിണാഫ്രിക്കക്കെതിരെ ശേഷിക്കുന്ന മത്സരങ്ങളിൽ പുറത്തിരുത്തണമെന്ന് ഇന്ത്യയുടെ മുൻതാരം മുഹമ്മദ് കൈഫ്. പരമ്പരയിൽ അവശഷിക്കുന്ന രണ്ട് മത്സരങ്ങളിൽ …

Read more

ജി.​സി.​സി വ​നി​ത ട്വ​ന്റി20: ഒ​മാ​ന് ര​ണ്ടാം ജ​യം

ജി.​സി.​സി വ​നി​ത ട്വ​ന്റി20: ഒ​മാ​ന് ര​ണ്ടാം ജ​യം

മ​സ്ക​ത്ത്: ജി.​സി.​സി വ​നി​ത ട്വ​ന്റി 20 ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​തി​ഥേ​യ​രാ​യ ഒ​മാ​ൻ ര​ണ്ടാം ജ​യം കു​റി​ച്ചു. ഒ​മ്പ​തു വി​ക്ക​റ്റി​ന് ബ​ഹ്റൈ​നെ​യാ​ണ് തോ​ൽ​പി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബ​ഹ്റൈ​ൻ ഏ​ഴു …

Read more

ഐ.പി.എൽ മത്സരങ്ങൾ മാർച്ച് 26 മുതൽ, ഫൈനൽ മേയ് 31ന്; ഉദ്ഘാടന മത്സരം ബംഗളൂരുവിൽ

ഐ.പി.എൽ മത്സരങ്ങൾ മാർച്ച് 26 മുതൽ, ഫൈനൽ മേയ് 31ന്; ഉദ്ഘാടന മത്സരം ബംഗളൂരുവിൽ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 19-ാം പതിപ്പിന് 2026 മാർച്ച് 26ന് തുടക്കമാകുമെന്ന് റിപ്പോർട്ട്. അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഉദ്ഘാടന മത്സരത്തിന് ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയം വേദിയാകുമെന്നാണ് …

Read more

‘അടുത്ത രണ്ട് മത്സരങ്ങളിൽ ഗിൽ പരാജയപ്പെട്ടാൽ സഞ്ജുവിനെ ഇറക്കണം; ലോകകപ്പിന് മികച്ച സ്ക്വാഡ് വേണം’

‘സഞ്ജുവല്ല, ഗിൽ തന്നെ ഓപണറാകും’; കാരണം വ്യക്തമാക്കി ക്യാപ്റ്റൻ സൂര്യകുമാർ

ചെന്നൈ: ട്വന്‍റി20 ലോകകപ്പ് വരാനിരിക്കെ, ഉപനായകൻ ശുഭ്മൻ ഗില്ലിന്‍റെ ഫോം ആശങ്കയാകുകയാണ് ടീം ഇന്ത്യ മാനേജ്മെന്‍റിന്. കഴിഞ്ഞ 21 വൈറ്റ്ബാൾ ഇന്നിങ്സുകളിൽ ഒരു അർധ സെഞ്ച്വറി നേടാൻ …

Read more

ഐ.പി.എൽ താരലേലം ഇന്ന് അബൂദബിയിൽ

ഐ.പി.എൽ താരലേലം ഇന്ന് അബൂദബിയിൽ

അബൂദബി: ഇന്ത്യൻ പ്രീമിയർ ലീഗ് 2026ന്റെ മിനി താരലേലം ചൊവ്വാഴ്ച അബൂദബിയിലെ ഇത്തിഹാദ് അരീനയിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ലേലത്തിന്റെ അന്തിമപട്ടികയിൽ 359 …

Read more

ബുണ്ടസ് ലിഗയിൽ തോൽവിയിൽ നിന്ന് രക്ഷപ്പെട്ട് ബയേൺ മ്യൂണിക്

ബുണ്ടസ് ലിഗയിൽ തോൽവിയിൽ നിന്ന് രക്ഷപ്പെട്ട് ബയേൺ മ്യൂണിക്

ബെർലിൻ: ജർമൻ ബുണ്ടസ് ലിഗയിൽ തോൽവിയിൽ നിന്ന് രക്ഷപ്പെട്ട് ബയേൺ മ്യൂണിക്. 87ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് സൂപ്പർ താരം ഹാരി കെയ്ൻ ലക്ഷ്യത്തിലെത്തിച്ചതോടെ അലയൻസ് …

Read more

ട്വന്‍റി20യിൽ അപൂർവ ‘ഡബിൾ’ നേടുന്ന ആദ്യ ഇന്ത്യൻ താരം; ചരിത്രം കുറിച്ച് ഹാർദിക് പാണ്ഡ്യ

ട്വന്‍റി20യിൽ അപൂർവ ‘ഡബിൾ’ നേടുന്ന ആദ്യ ഇന്ത്യൻ താരം; ചരിത്രം കുറിച്ച് ഹാർദിക് പാണ്ഡ്യ

ധരംശാല: ദക്ഷിണാഫ്രിക്കക്കെതിരെ ഞായറാഴ്ച നടന്ന ട്വന്‍റി20 മത്സരത്തിൽ അനായാസമായാണ് ഇന്ത്യ വിജയത്തിലേക്ക് നടന്നുകയറിയത്. ബൗളർമാരുടെ മിന്നുംപ്രകടനത്തിലൂടെ പ്രോട്ടീസിനെ പിടിച്ചുകെട്ടിയ ടീം ഇന്ത്യ, ഏഴു വിക്കറ്റ് ജയമാണ് ധരംശാലയിൽ …

Read more