Category Archive

Cricket

Get today’s cricket news in Malayalam.

Cricket

കെ.സി.എൽ ഫൈനലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ്-കൊല്ലം സെയിലേഴ്സ് പോരാട്ടം; കാലിക്കറ്റിനെ 15 റൺസിന് വീഴ്ത്തി കൊച്ചി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ഫൈനലിൽ. രണ്ടാം സെമിയിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ 15 റൺസിന് തകർത്താണ് കൊച്ചി കലാശപ്പോരിന് യോഗ്യത നേടിയത്. ടോസ് നഷ്ടപ്പെട്ട് …

Read more

1 min read
Cricket

അനായാസം കൊല്ലം! തൃശൂരിനെ പത്തു വിക്കറ്റിന് തകർത്ത് കേരള ക്രിക്കറ്റ് ലീഗ് ഫൈനലിൽ

തിരുവനന്തപുരം: കൊല്ലം സെയിലേഴ്സ് കേരള ക്രിക്കറ്റ് ലീഗ് ഫൈനലിൽ. സെമിയിൽ തൃശൂർ ടൈറ്റൻസിനെ പത്തു വിക്കറ്റിന് തകർത്താണ് തുടർച്ചയായ രണ്ടാം തവണയും കൊല്ലം കലാശപ്പോരിന് ടിക്കറ്റെടുത്തത്. ടീമിന്‍റെ ഓൾ റൗണ്ട് …

Read more

1 min read
Cricket

കെ.സി.എൽ: ആ​ല​പ്പി റി​പ്പി​ൾ​സി​നെ തോ​ൽ​പി​ച്ച് കൊ​ല്ലം സെ​മി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ലെ സെ​മി ഫൈ​ന​ലി​ലേ​ക്ക് കൊ​ല്ലം സെ​യി​ലേ​ഴ്സ് ഒ​ടു​വി​ൽ ടി​ക്ക​റ്റ് ഉ​റ​പ്പി​ച്ചു. അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ ആ​ല​പ്പി റി​പ്പി​ൾ​സി​നെ നാ​ല് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ അ​വ​സാ​ന …

Read more

1 min read
Cricket

രോഹിത്തിനും കോഹ്ലിക്കും പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മറ്റൊരു ഇന്ത്യൻ താരം കൂടി…

മുംബൈ: പ്രഫഷനൽ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെറ്ററൻ ഇന്ത്യൻ ലെഗ് സ്പിന്നർ അമിത് മിശ്ര. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കുന്ന കാര്യം സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് അറിയിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ …

Read more

1 min read
Cricket

ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിന് പ്രചാരണം; ശിഖര്‍ ധവാനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇ.ഡി

ന്യൂഡൽഹി: നിയമവിരുദ്ധ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ക്രിക്കറ്റ് താരം ശിഖർ ധവാനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ന്യൂഡൽഹിയിലെ ഇ.ഡി ആസ്ഥാനത്തേക്കാണ് …

Read more

1 min read
Cricket

ജി.എസ്.ടി പരിഷ്‍കാരം ക്രിക്കറ്റിനേയും ബാധിക്കും; ഐ.പി.എല്ലിന് പാരയാകും

ന്യൂഡൽഹി: ജി.എസ്.ടിയിൽ സമഗ്രപരിഷ്‍കാരം വരുത്തികൊണ്ടുള്ള കേ​ന്ദ്രസർക്കാറിന്റെ തീരുമാനം ക്രിക്കറ്റിനേയും ബാധിക്കും. ഐ.പി.എൽ ഉൾപ്പടെയുള്ള മത്സരങ്ങളെ ആഡംബര നികുതിയായ 40 ശതമാനത്തിന് കീഴിൽ കൊണ്ടു വന്നതോടെ ടിക്കറ്റ് നിരക്ക് ഉയരുന്നതിന് ജി.എസ്.ടി …

Read more

1 min read
Cricket

ഐ.​പി.​എ​ൽ വി​ജ​യാ​ഘോ​ഷ ദു​ര​ന്തം: വൈ​കാ​രി​ക കു​റി​പ്പു​മാ​യി കോ​ഹ്‌​ലി

ബം​ഗ​ളൂ​രു: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ (ആ​ർ.​സി.​ബി) ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി. ജൂ​ൺ നാ​ലി​ലെ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ആ ​ദു​ര​ന്തം ജീ​വി​ത​ത്തി​ൽ …

Read more

1 min read
Cricket

ആലപ്പി റിപ്പിൾസിനെതിരെ 110 റൺസിന്റെ ജയം; റോയലായി മടങ്ങി ട്രിവാൻഡ്രം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ അവസാന സ്ഥാനക്കാർ തമ്മിലുള്ള പോരിൽ ട്രിവാൻഡ്രം റോയൽസിന് വിജയം. ആലപ്പി റിപ്പിൾസിനെ 110 റൺസിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് ഓപണർമാരായ കൃഷ്ണപ്രസാദിന്‍റെയും …

Read more

1 min read
Cricket

‘ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്…’; ഐ.പി.എൽ വിജയാഘോഷ ദുരന്തത്തിൽ പ്രതികരിച്ച് കോഹ്ലി

മുംബൈ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ (ആർ.സി.ബി) ഐ.പി.എൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ വൈകാരിക കുറിപ്പുമായി സൂപ്പർതാരം വിരാട് കോഹ്ലി. ജൂൺ നാലിലെ ഹൃദയഭേദകമായ ആ ദുരന്തം ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോഹ്ലി …

Read more

1 min read
Cricket

കോഹ്‌ലിക്ക് മാത്രം ഫിറ്റ്നസ് ടെസ്റ്റ് ലണ്ടനിൽ; ബി.സി.സി.ഐ നടപടി വിവാദത്തിൽ

ഇക്കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഇന്ത്യൻ താരങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് നടന്നിരുന്നു. സീനിയർ താരം രോഹിത് ശർമയുൾപ്പെടെ എത്തിയ ഫിറ്റ്നസ് ടെസ്റ്റിനായി വിരാട് കോഹ്‌ലി …

Read more

1 min read