സംഗക്കാര റിട്ടേൺസ്; രാജസ്ഥാൻ റോയൽസിൽ ഇനി ഡബ്ൾ ഡ്യൂട്ടി
ജയ്പൂർ: രാജസ്ഥാൻ റോയൽസ് കോച്ചായി മുൻ ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാര തിരികെയെത്തുന്നു. പരിശീലക സ്ഥാനമൊഴിഞ്ഞ രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായാണ് കുമാർ സംഗക്കാര രാജസ്ഥാന്റെ കോച്ചാവുന്നത്. നിലവിൽ ക്രിക്കറ്റ് ഡയറക്ടറാണ് …
