Category Archive

Cricket

Get today’s cricket news in Malayalam.

Cricket

ശ്രീ​ല​ങ്ക​ക്കെ​തി​രെ മൂ​ന്ന് ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ൾ കാ​ര്യ​വ​ട്ട​ത്ത്; ഹർമനും സംഘവും കേരളത്തിലേക്ക്

തി​രു​വ​ന​ന്ത​പു​രം: ഏ​ക​ദി​ന ലോ​ക​ക​പ്പ് വി​ജ​യി​ച്ച​തി​നു പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ളി​ക്കാ​ൻ ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീം ​എ​ത്തു​ന്നു. ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന പോ​രാ​ട്ട​ങ്ങ​ൾ​ക്കാ​ണ് തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം …

Read more

1 min read
Cricket

ട്വന്റി20 ലോകകപ്പ് ഫൈനലും, കോമൺവെൽത് ഗെയിംസും അഹമ്മദാബാദിൽ; എന്ത്കൊണ്ട് മുംബൈയും കൊൽക്കത്തയുമില്ല..?; സ്​പോർട്സിൽ രാഷ്ട്രീയം കളിക്കരുതെന്ന് ശിവസേന

മുംബൈ: ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയരാകുന്ന ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ വേദികൾ പ്രഖ്യാപിച്ചതിനു പിന്നാലെ രാഷ്ട്രീയ വിവാദത്തിനും തുടക്കം. ​ഫൈനൽ പോരാട്ട വേദിയായ ഗുജറാത്തിലെ അഹമ്മദാബാദിനെ പ്രഖ്യാപിച്ചതാണ് പുതിയ …

Read more

1 min read
Cricket

സാന്‍റ്നർ പിന്നിലായി, ഒന്നാം റാങ്ക് തിരികെ രോഹിത്തിന്; കരിയർ ബെസ്റ്റിലെത്തി മിച്ചൽ സ്റ്റാർക്ക്

ദുബൈ: ഐ.സി.സിയുടെ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയുടെ രോഹിത് ശർമ വീണ്ടും ഒന്നാം സ്ഥാനത്ത്. നേരത്തെ ഒന്നാമതായിരുന്ന ന്യൂസിലൻഡിന്‍റെ ഡാരി മിച്ചലിന് വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി …

Read more

1 min read
Cricket

വനിതാ ഐ.പി.എൽ താരലേലം: കോടിത്തിളക്കത്തിൽ മലയാളി താരം ആശ ശോഭന; ദീപ്തി ശർമക്ക് 3.20 കോടി

ന്യൂഡൽഹി: വനിതാ ഐ.പി.എല്ലിൽ വൻ താരമൂല്യവുമായി മലയാളി താരം ആശ ശോഭന. വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന ​വനിതാ ഐ.പി.എൽ ലേലത്തിലാണ് ഓൾറൗണ്ട് താരം ആശയെ യു.പി വാരിയേഴ്സ് 1.1 കോടി …

Read more

1 min read
Cricket

ഗംഭീറിനെ കൈവിടില്ല; ലോകകപ്പ് വരെ തുടരുമെന്ന് ബി.സി.സി.ഐ; സെലക്ടർമാരുമായി സംസാരിക്കും

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ തകർന്നടിഞ്ഞതിനു പിന്നാലെ, മുൻകാല താരങ്ങളുടെയും ആരാധകരുടെയും വിമർശനങ്ങൾക്ക് വിധേയനായ കോച്ച് ഗൗതം ഗംഭീറിന് സുരക്ഷാ വലയം തീർത്ത് ഇന്ത്യൻ ക്രിക്കറ്റ് അധികൃതർ. ടീമിന്റെ ഏറ്റവും …

Read more

1 min read
Cricket

‘ഈ സമയം അവൾക്കൊപ്പം വേണം..’; സ്മൃതി മന്ദാനക്കു വേണ്ടി ബിഗ്ബാഷ് ലീഗും ഉപേക്ഷിച്ചു; തകർന്നുപോയ കുട്ടുകാരിക്ക് സൗഹൃദ തണലൊരുക്കി ജമീമ

ന്യൂഡൽഹി: ജീവിതത്തിൽ ഏറ്റവും സുന്ദരമായ ദിനങ്ങൾ ആഘോഷിക്കേണ്ട കൂട്ടുകാരി, എല്ലാം തകർന്നിരിക്കുമ്പോൾ അവൾക് കുട്ടായിരിക്കാൻ കരിയറിലെ പ്രധാന​പ്പെട്ട ടുർണമെന്റും ഉപേക്ഷിച്ച് കൂട്ടിരിക്കുകയാണ് ഇവിടെയൊരു താരം. നിശ്ചയിച്ചുറപ്പിച്ച വിവാഹ ദിനത്തിൽ പിതാവ് …

Read more

1 min read
Cricket

സ്മൃതി മന്ദാനയുടെ പ്രതിശ്രുത വരൻ പലാഷ് മുച്ചാലിന് ഹൃദയാഘാതം സംഭവിച്ചോ?

വിവാഹം മാറ്റിവെച്ചതിനു പിന്നാലെ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പ്രതിശ്രുത വരൻ പലാഷ് മുച്ചാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിവാഹവേദിയിൽ വെച്ചുണ്ടായ ഭക്ഷ്യവിഷബാധ മൂലമാണ് പലാഷ് ആശുപത്രിയിലായത് എന്നായിരുന്നു …

Read more

1 min read
Cricket

രോഹൻ (121*), സഞ്ജു (51*) വെടിക്കെട്ടിൽ കേരളം​; പത്ത് വിക്കറ്റ് ജയത്തോടെ തുടക്കം

ലഖ്നോ: സയ്ദ് മുഷ്താഖ് അലി​ ട്രോഫി ട്വന്റി20 ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ കേരളത്തിന് പത്തു വിക്കറ്റിന്റെ തകർപ്പൻ ജയം. ഒഡിഷക്കെതിരെ ലഖ്നോവിലായിരുന്നു ഓപണർമാരായ സഞ്ജുവിന്റെയും ​​രോഹൻ കുന്നുമ്മലിന്റെയും ഉജ്വല ​വെടിക്കെട്ടിലൂടെ …

Read more

1 min read
Cricket

31 പന്തിൽ സെഞ്ച്വറി; ഗുജറാത്തിനായി വെടിക്കെട്ട് പ്രകടനവുമായി ചെന്നൈ താരം

ഹൈദരാബാദ്: ഐ.പി.എൽ സീസണിലേക്ക് ടീമുകൾ ഒരുങ്ങുന്നതിനിടെ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റായ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ വെടിക്കെട്ട് പ്രകടനവുമായി ഒരു ​ചെന്നൈ സൂപ്പർ കിങ്സ് താരം. ഗുജറാത്ത് ക്യാപ്റ്റൻ കൂടിയായ …

Read more

1 min read
Cricket

‘ഭാവി ബി.സി.സി.ഐക്ക് തീരുമാനിക്കാം, പക്ഷേ എന്‍റെ വിജയങ്ങൾ മറക്കരുത്’; നാണംകെട്ട തോൽവിക്കു പിന്നാലെ ഇന്ത്യൻ പരിശീലകൻ ഗംഭീർ

ഗുവാഹത്തി: ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ മോശം പ്രകടനത്തിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ഏതാനും നാളുകളായി വിമർശനം ശക്തമാണ്. ഗംഭീറിനു കീഴിൽ ഇന്ത്യൻ മണ്ണിലടക്കം ഇന്ത്യ ചരിത്ര തോൽവിയാണ് ഏറ്റുവാങ്ങിയത്. …

Read more

1 min read