Category Archive

Cricket

Get today’s cricket news in Malayalam.

Cricket

ഒടുവിൽ ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പം, ആദ്യം ഫീൽഡ് ചെയ്യും; തിലക് വർമ പ്ലേയിങ് ഇലവനിൽ

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ നിർണായക മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. ഏകദിനത്തിൽ തുടർച്ചയായ 20 ടോസ് നഷ്ടങ്ങൾക്കു ശേഷമാണ് ഇന്ത്യക്ക് ഭാഗ്യം ലഭിക്കുന്നത്. പ്ലേയിങ് ഇലവനിൽ …

Read more

1 min read
Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്

വിശാഖപട്ടണം: ഏകദേശം നാലു പതിറ്റാണ്ട് മുമ്പാണ് സ്വന്തം മണ്ണിൽ ടെസ്റ്റിലും ഏകദിനത്തിലും ഒന്നിച്ച് ഇന്ത്യ പരമ്പര കൈവിട്ടത്. ഇന്ന് വിശാഖപട്ടണത്ത് പ്രോട്ടീസിനെതിരെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ടീം പാഡുകെട്ടുമ്പോൾ മുന്നിൽ …

Read more

1 min read
Cricket

ആർ.സി.ബിയോ സി.എസ്.കെയോ മുംബൈയോ അല്ല! 2025ൽ ഗൂഗ്ളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഐ.പി.എൽ ടീമിന് ഒരു കിരീടം പോലുമില്ല…

മുംബൈ: ആരാധകരുടെ നീണ്ട 18 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) ആദ്യമായി ഒരു ഐ.പി.എൽ കിരീടം നേടുന്നത് 2025 സീസണിലാണ്. ഐ.പി.എല്ലിന്‍റെ തുടക്കം മുതൽ ആർ.സി.ബി …

Read more

1 min read
Cricket

‘റൂട്ട്, നന്ദി, ഞങ്ങളുടെ കണ്ണുകളെ കാത്തതിന്…’; കുടുംബത്തിന്‍റെ മാനം രക്ഷിച്ച ഇംഗ്ലീഷ് താരത്തിന് നന്ദി പറഞ്ഞ് മാത്യു ഹെയ്ഡന്‍റെ മകൾ

ബ്രിസ്ബേൻ: ആസ്ട്രേലിയൻ മണ്ണിൽ കന്നി സെഞ്ച്വറി കുറിച്ചതിലൂടെ മുൻ ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡന്‍റെ കുടുംബത്തിന്‍റെ മാനം കൂടിയാണ് ജോ റൂട്ട് കാത്തത്. ആ കുടുംബം ഇ സെഞ്ച്വറിക്കായി അത്രക്ക് …

Read more

1 min read
Cricket

സൂപ്പർ സ്റ്റാർക്…; വസിം അക്രമി​ന്റെ റെക്കോഡ് മറികടന്ന് മിച്ചൽ സ്റ്റാർക്

ബ്രിസ്ബെയ്ൻ: അസാധ്യമെന്ന് ക്രിക്കറ്റ് ലോകം വിധിയെഴുതിയ അതുല്യമായൊരു റെക്കോഡ് തിരുത്തികുറിച്ച് ആസ്ട്രേലിയൻ പേസ് ബൗളർ മിച്ചൽ സ്റ്റാർക്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് കൊയ്ത ഇടംകൈയൻ പേസ് ബൗളർ …

Read more

1 min read
Cricket

ഹർഷിതും പ്രസിദ്ദും തല്ലുവാങ്ങികൂട്ടുമ്പോൾ മുഹമ്മദ് ഷമി എവിടെ ? എന്തുകൊണ്ട് അദ്ദേഹം കളിക്കുന്നില്ല…​? ടീം തെരഞ്ഞെടുപ്പിൽ ചോദ്യമുയർത്തി ഹർഭജൻ

ന്യൂഡൽഹി: ഡെത്ത് ഓവറുകളിൽ വിക്കറ്റ് വീഴ്ത്തിയും റൺസ് വിട്ടുനൽകാതെയും മധ്യഓവറുകളിൽ കളിമാറ്റാനും ശേഷിയുള്ള ബൗളർമാർ പുറത്തിരിക്കുമ്പോൾ, ശരാശരിക്കാരും തുടക്കക്കാരുമായി സംഘത്തെ കുത്തിനിറച്ച് ഇന്ത്യ തോൽകുമ്പോൾ ശക്തമായ വിമർശനവുമായി മുൻകാലതാരങ്ങൾ രംഗത്ത്. …

Read more

1 min read
Cricket

റാഷിദിനും ബ്രാവോക്കും ശേഷം ആദ്യം; 600 വിക്കറ്റ് ക്ലബിൽ ഇടം നേടി സുനിൽ നരെയ്ൻ

ന്യൂഡൽഹി: ട്വന്റി20 ക്രിക്കറ്റിൽ 600 വിക്കറ്റ് ക്ലബിൽ ഇടം നേടി വെസ്റ്റിൻഡീസ് ഓൾറൗണ്ടർ സുനിൽ നരെയ്ൻ. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനും (681 വിക്കറ്റ്), വിൻഡീസിന്റെ ഡ്വെയ്ൻ ബ്രാവോക്കും (631) ശേഷം …

Read more

1 min read
Cricket

അപരാജിതനായി റൂട്ട്, ആറ് വിക്കറ്റ് പിഴുത് സ്റ്റാർക്ക്; ഇംഗ്ലണ്ട് 334ന് പുറത്ത്, മറുപടി ബാറ്റിങ്ങിൽ ഹെഡിനെ നഷ്ടമായി ഓസീസ്

ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് 334 റൺസിൽ അവസാനിച്ചു. ജോ റൂട്ടിന്‍റെ അപരാജിത സെഞ്ച്വറിയും ഓപണർ സാക് ക്രോ​ളി​യുടെ അർധ ശതകവുമാണ് സന്ദർശകർക്ക് ഭേദപ്പെട്ട …

Read more

1 min read
Cricket

വിരാട് കോഹ്‍ലിയുടെ തുടർ സെഞ്ച്വറികൾ; വിശാഖപട്ടണം ഏകദിനത്തിന്റെ ടിക്കറ്റ് വിൽപനയിൽ വൻ വർധന

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ തുടർ സെഞ്ച്വറികളുമായി വിരാട് കോഹ്‍ലി തിളങ്ങിയതോടെ മൂന്നാം ഏകദിനത്തിനുള്ള ടിക്കറ്റ് വിൽപനയിൽ വൻ വർധന. കോഹ്‍ലിയുടെ സെഞ്ച്വറികൾക്ക് പിന്നാലെ ടിക്കറ്റ് വിൽപനയിൽ വർധനയുണ്ടാവുന്നുണ്ടെന്ന് ആന്ധ്ര …

Read more

1 min read
Cricket

രോഹിത് ശർമ ട്വന്‍റി20 ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു! സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കായി കളത്തിലിറങ്ങും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ രോഹിത് ശർമ ട്വന്‍റി20 ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. കുട്ടിക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഒരു വർഷത്തിനുശേഷമാണ് താരം ആഭ്യന്തര ട്വന്‍റി20 ക്രിക്കറ്റ് ടൂർണമെന്‍റായ സയ്യിദ് മുഷ്താഖ് …

Read more

1 min read