റെക്കോഡ് പുതുക്കി റൺ മെഷീൻ, ഋതുരാജിനും സെഞ്ച്വറി, രാഹുലിന് ഫിഫ്റ്റി; പ്രോട്ടീസിന് 359 റൺസ് വിജയലക്ഷ്യം
റായ്പുർ: രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്കു മുന്നിൽ 359 റൺസിന്‍റെ വമ്പൻ വിജയലക്ഷ്യമുയർത്തി ടീം ഇന്ത്യ. റൺമെഷീൻ വിരാട് കോഹ്‌ലി (102), യുവതാരം ഋതുരാജ് ഗെയ്ക്വാദ് (105) എന്നിവരുടെ …









