മത്സരത്തിനിടയിലെ കൂട്ടിയിടിക്ക് പിന്നാലെ താരം മരിച്ചു; അൻഡോറ ഗോൾകീപ്പർക്ക് 12 മത്സരങ്ങളിൽ വിലക്ക്
ഫുട്ബോൾ താരത്തിന്റെ ദാരുണാന്ത്യം: അണ്ടോറ ഗോൾകീപ്പർ ജെസ്യൂസ് ഒവോണോയ്ക്ക് 12 മത്സരങ്ങളിൽ വിലക്ക് കളിക്കളത്തിലെ കൂട്ടിയിടിയെ തുടർന്ന് ടെനറിഫെ സ്ട്രൈക്കർ ജെസ്യൂസ് ഡി മിഗേൽ മരിച്ച സംഭവത്തിൽ അണ്ടോറ ഗോൾകീപ്പർ …
