ചാപേക്കോൻസെ വിമാനാപകടത്തിൽ രക്ഷപെട്ട താരം കരിയറിലെ അവസാന മത്സരത്തിൽ ടീമിന് പ്രൊമോഷൻ നേടിപ്പൊടുത്തു
2016-ലെ ചാപെകോൻസെ ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അലൻ റുഷെൽ, തൻ്റെ വിരമിക്കലിന് മുമ്പുള്ള അവസാന മത്സരത്തിൽ ബ്രസീൽ സെരി എ-യിലേക്ക് പ്രൊമോഷൻ സ്വന്തമാക്കി. കൊളംബിയയിൽ …
