പെട്രിക്ക് തുല്യനായി മറ്റാരുമില്ല; ബാഴ്സലോണ താരത്തെ വാനോളം പുകഴ്ത്തി റിയൽ മാഡ്രിഡ് മുൻ താരം
കാഡെന സെർ-ൽ സംസാരിക്കവെ (മുണ്ഡോ ഡിപോർട്ടിവോ കടപ്പാട്), റയൽ മാഡ്രിഡിന്റെ മുൻ താരവും കമന്റേറ്ററുമായ അൽവാരോ ബെനിറ്റോ ബാഴ്സലോണ മിഡ്ഫീൽഡർ പെട്രിയെ വാനോളം പുകഴ്ത്തി. ബാഴ്സലോണയുടെ ഈ മാന്ത്രികനെപ്പോലെ മറ്റൊരു …
