ജെ ജെ ഗബ്രിയേലിനായി മറ്റ് ക്ലബ്ബുകൾ അനധികൃതമായി ശ്രമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരനായ ജെജെ ഗബ്രിയേലിനെ മറ്റ് ക്ലബ്ബുകൾ അനധികൃതമായി സമീപിച്ചതിന് തെളിവുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറെടുക്കുന്നു. 16 കാരനായ ചൊവ്വാഴ്ച രാത്രി വീഡിയോ സന്ദേശത്തിലൂടെയാണ് യുണൈറ്റഡിൽ …
