ആരോഗ്യപ്രശ്നങ്ങൾക്ക് ശേഷം മടങ്ങി വരാനൊരുങ്ങി വിൻസെന്റ് കമ്പനി; താൻ പൂർണ്ണ ആരോഗ്യവാനാണെന്ന് പരിശീലകൻ
താൻ പൂർണ്ണ ആരോഗ്യവാനാണെന്നും തനിക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുവെന്നും ബയേൺ മ്യൂണിക്ക് ബോസ് വിൻസെൻ്റ് കോമ്പനി പറഞ്ഞു. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ അദ്ദേഹം വീണ്ടും ഡഗൗട്ടിലേക്ക് തിരിച്ചെത്താൻ …
