Uncategorized

കരിയറിലെ 500-ാം ഗോളടിച്ച് നെയ്മർ

കരിയറിലെ 500-ാം ഗോളുമായി നെയ്മർ

ഞായറാഴ്ച (29) നടന്ന വിറ്റോറിയ – സാന്റോസ് മത്സരത്തിൽ നെയ്മർ തന്റെ കരിയറിലെ 500-ാം ഗോൾ നേടി.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ മനോഹരമായ ഒരു ഫ്രീ കിക്കിലൂടെയാണ് താരം ലക്ഷ്യം കണ്ടത്:

© Madhyamam

Noel Anto

Noel Anto

Senior Editor and Contributor at Scoreium.