Manchester United

ബ്രെ​ന്റ്ഫോ​ർ​ഡി​നോ​ട് ക​ന​ത്ത തോ​ൽ​വിയേറ്റ് മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ്; മു​ൻ ചാ​മ്പ്യ​ന്മാ​ർ വീ​ണ​ത് 1-3ന്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ത്തി​ൽ ബ്രെ​ന്റ്ഫോ​ർ​ഡി​നോ​ട് ക​ന​ത്ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങി മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ്. ബ്രെ​ന്റ്ഫോ​ർ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളി​നാ​ണ് മു​ൻ ചാ​മ്പ്യ​ന്മാ​ർ വീ​ണ​ത്. എ​ട്ടാം…

4 weeks ago

ഹാലൻഡിന് ഡബ്ൾ; മാഞ്ചസ്റ്റർ ഡർബിയിൽ യുനൈറ്റഡിനെ ചാരമാക്കി സിറ്റി, 3-0

ലണ്ടൻ: പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ഡർബിയിൽ സിറ്റിക്ക് തകർപ്പൻ ജയം. മാഞ്ചസ്റ്റർ യുനൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് (3-0) മാഞ്ചസ്റ്റർ സിറ്റി തകർത്തുവിട്ടത്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന…

1 month ago

ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽറ്റി ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാടകീയ ജയം

ഇഞ്ചുറി ടൈമിൽ ബ്രുണോ ഫെർണാണ്ടസ് നേടിയ പെനാൽറ്റി ഗോളിൽ ഓൾട്രഫോഡിൽ നടന്ന പ്രീമിയർ ലീഗിൽ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാടകീയ ജയം. 3-2 എന്ന സ്കോറിനാണ് മാഞ്ചസ്റ്റർ…

2 months ago

മൗറിന്യോയെ പുറത്താക്കി ഫെനർബാഷെ; കോച്ചിന്റെ തൊപ്പി തെറിപ്പിച്ചത് ചാമ്പ്യൻസ് ലീഗ് ​േപ്ല ഓഫിലെ തോൽവി

ഇസ്തംബൂൾ: പ്രശസ്ത കോച്ച് ​ഹോസെ മൗറിന്യോയെ പുറത്താക്കി തുർക്കി ക്ലബായ ​ഫിനർബാഷെ. ചാമ്പ്യൻസ് ലീഗ് ​േപ്ല ഓഫിൽ പോർചുഗീസ് ക്ലബായ ബെൻഫിക്കയോട് 1-0ത്തിന് തോറ്റ് പുറത്തിതായതിന് പിന്നാലെയാണ്…

2 months ago

ഇ.എഫ്.എല്ലിൽ നാലാം ഡിവിഷൻ ക്ലബിനോട് തോറ്റു; നാണകെട്ട് മടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിട്ട് പന്ത് തട്ടുന്ന മാഞ്ചസ്റ്റർ യുണറ്റൈഡിന് കനത്ത തിരിച്ചടിയായി ഇ.എഫ്.എൽ കപ്പിലെ ഗ്രിംസ്ബി ടൗണിനെതിരായ പരാജയം. സഡൻ ഡത്തിലാണ് നാലാം ഡിവിഷൻ…

2 months ago

ആഴ്സനലിന് ഓൾഡ് ട്രാഫോർഡിൽ വിജയത്തുടക്കം; യുണൈറ്റഡിനെ വീഴ്ത്തിയത് ഏക ഗോളിന്

പ്രീമിയർ ലീഗ് 2025-26 സീസണിലെ ആവേശകരമായ ഉദ്ഘാടന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആഴ്സനലിന് ആധികാരിക ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗണ്ണേഴ്സ് ചിരവൈരികളെ അവരുടെ തട്ടകത്തിൽ വീഴ്ത്തിയത്.…

2 months ago

ഡേവിഡ് ഡി ഗിയ യുണൈറ്റഡിലേക്ക് മടങ്ങുന്നു? ആരാധകരുടെ പ്രതീക്ഷകൾക്ക് വഴി തുറന്ന് റിപ്പോർട്ടുകൾ | DE GEA MANCHESTER UNITED

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ ക്ലബിലേക്ക് തിരിച്ച് വരുമെന്ന് റിപ്പോർട്ടുകൾ. ഏതാനും ദിവസം മുൻപ് ഡി ഗിയ സോഷ്യൽ മീഡിയയിൽ ഒരു വികാരനിർഭരമായ…

2 months ago

ജേഡൻ സാഞ്ചോയ്ക്കായി എഎസ് റോമ രംഗത്ത്; ഔദ്യോഗിക ഓഫർ നൽകി | Football Transfers

യൂറോപ്യൻ ഫുട്ബോൾ ലോകത്ത് ഏറെ ചർച്ചയാകുന്ന ജേഡൻ സാഞ്ചോ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് പുതിയ വഴിത്തിരിവ്. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിങ്ങർ ജേഡൻ സാഞ്ചോയെ സ്വന്തമാക്കാൻ ഇറ്റാലിയൻ…

2 months ago

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സെകു കോനെ പരിക്കിൽ നിന്ന് മുക്തനാകുന്നു; ആശ്വാസത്തോടെ ഫുട്ബോൾ ലോകം

നാഷണൽ ലീഗ് കപ്പ് മത്സരത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ-21 താരം സെകു കോനെ അപകടനില തരണം ചെയ്ത് സുഖം പ്രാപിച്ചു വരുന്നു. ടാംവർത്തിനെതിരായ…

2 months ago

ഇതാണ് ‘യുണൈറ്റഡ് ജ്യൂസ്’; ഒരാഴ്ച കൊണ്ട് സെസ്കോയുടെ ആരാധകർ 375k-യിൽ നിന്ന് ഒരു മില്യൺ കടന്നു!

ഫുട്ബോളിൽ ഒരു ക്ലബ് മാറ്റം ഒരു കളിക്കാരന്റെ കരിയറിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് സ്ലോവേനിയൻ യുവതാരം ബെഞ്ചമിൻ സെസ്കോ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ…

2 months ago