ശനിയാഴ്ച നടന്ന ലാ ലിഗ മത്സരത്തിൽ ബാഴ്‌സലോണ വാലഡോലിഡിനെ 7-0ന് തകർത്തു. ഈ വിജയത്തോടെ ബാഴ്‌സലോണ തുടർച്ചയായ നാലാം വിജയം നേടി.
മത്സരത്തിൽ ബ്രസീലിയൻ താരം റാഫിഞ്ഞ ഹാട്രിക്ക് നേടി. റോബർട്ട് ലെവൻഡോവ്സ്കി, ജൂൾസ് കോണ്ടെ, ഡാനി ഒൽമോ, ഫെറാൻ ടോറസ് എന്നിവരും ബാഴ്‌സലോണയ്ക്ക് ഗോൾ നേടി.
നിലവിലെ പി എസ് ജി കോച്ച് ലൂയിസ് എൻറിക്ക് കോച്ചായിരുന്ന 2017/18 സീസണ് ശേഷം ആദ്യമായാണ് ബാഴ്‌സലോണ ആദ്യത്തെ തുടർച്ചയായ നാല് മത്സരങ്ങളും വിജയിക്കുന്നത്.
ബാഴ്‌സലോണയുടെ പുതിയ മാനേജർ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ടീം മികച്ച ഫോമിലാണ്. ഈ വിജയത്തോടെ ബാഴ്‌സലോണ 12 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
Barcelona 7-0 Valladolid
Goals: Raphinha 20′, 64′, 72′, Lewandowski 24′, Koundé 45+2′, Olmo 83′, Torres 85′
അഡ്ലയ്ഡ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ട്രേലിയൻ പര്യടനത്തിനെത്തിയപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഒരു വേറിട്ട വീഡിയോ ആണ്. അഡ്‍ലയ്ഡിൽ നടന്ന…
ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ചാമ്പ്യന്മാരായി ഒരുമാസമാകുമ്പോഴും ജേതാക്കളായ ഇന്ത്യക്ക് ഇതുവരെ ട്രോഫി കൈയിൽ കിട്ടിയിട്ടില്ല. ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട്…
പെർത്തിന് പിറകെ അഡലെയ്ഡിലും ഡക്കായ വിരാട് കോഹ്‍ലി ലോകകപ്പിന് മുമ്പ് പാഡഴിക്കുമോ? ക്രിക്കറ്റ് ലോകത്തിന് മുന്നിൽ രണ്ടു തവണ പൂജ്യനായ…
സിഡ്നി: ടീം ഇന്ത്യയുടെ ഓസീസ് പര്യടനം പുരോഗമിക്കുന്നതിനിടെ സ്ക്വാഡിൽ വമ്പൻ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആതിഥേയർ. കൈക്കുഴക്ക് പരിക്കേറ്റ് പുറത്തായിരുന്ന വെടിക്കെട്ട്…
മുംബൈ: വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഓപണർമാർ തകർത്താടിയതോടെ കിവികൾക്കെതിരെ 53 റൺസിന് ജയിച്ചാണ് ഇന്ത്യ സെമി…
അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും. 2028 ഡിസംബർ വരെ തുടരാനാണ് മേജർ സോക്കർ ലീഗുമായുള്ള…