world cup qualifier

2026ലും തുടരും ഖത്തർ, സൗദി​ ഷോ; യു.എ.ഇക്ക് ഇനി ​േപ്ല ഓഫ് കടമ്പ

റിയാദ്: സലിം അൽ ദോസരിയുടെ കരണം മറിയൽ ആഘോഷവും, അട്ടിമറി തോൽവിയുടെ ആഘാതത്തിൽ നിന്ന് അർജന്റീനയുടെ ഉയിർത്തെഴുന്നേൽപുമെല്ലാം സമ്മാനിച്ച് ആരാധക ഹൃദയങ്ങളിൽ ത്രസിപ്പിക്കുന്ന ഓർമകൾ നൽകിയ സൗദി…

1 week ago

അമേരിക്കയിലും കാണാം മൊറോക്കോ ഡാൻസ്; ആഫ്രിക്കയിൽ നിന്നും ലോകകപ്പ് യോഗ്യത ഉറപ്പിച്ച ആദ്യ സംഘമായി ‘അറ്റ്ലസ് ലയൺസ്’

റബാദ്: ഖത്തറിൽ സെമിയിൽ നിർത്തിയ മൊറോക്കോ ഡാൻസിന്റെ അടുത്ത ഭാഗം ഇനി അമേരിക്കയിൽ അരങ്ങേറും. 2022 ലോകകപ്പിൽ അതിശയ സംഘങ്ങളായി ആരാധകരെ വിസ്മയിപ്പിച്ച് സെമിഫൈനൽ വരെ കുതിച്ച…

2 months ago