world cup football

സെക്കൻഡിൽ 500Hz സിഗ്നൽ ശേഷിയുള്ള ചിപ്പ്; 2026 ലോകകപ്പിന് ഹൈടെക് ‘ട്രിയോൻഡ’ പന്തുമായി ഫിഫ -വിഡീയോ

ന്യൂയോർക്ക്: ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന 2026 ഫിഫ ഫുട്ബാൾ ലോകകപ്പിന് തീപടർത്താൻ ‘ട്രിയോൻഡ’ അവതരിച്ചു. ലോകകപ്പിന്റെ ഔദ്യോഗിക പന്തിനെ ആതിഥേയരായ മൂന്ന് രാജ്യങ്ങളുടെ പ്രതീകമായി…

3 weeks ago