മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർ ലീഗിൽ എവർട്ടനെതിരെ നിർണായക മത്സരം. കഴിഞ്ഞ ആഴ്ച ടോട്ടൻഹാമിനോട് തോറ്റതിന് ശേഷം ടീം പതിനഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ആശ്വാസകരമായ വാർത്ത…