2026 ലോകകപ്പിനുള്ള അവസാന രണ്ട് ഏഷ്യന്‍ ടീമുകളെ തീരുമാനിക്കാനുള്ള നാലാം റൗണ്ട് പോരാട്ടം ബുധനാഴ്ച സൗദിയിലും ഖത്തറിലും നടക്കും. ഗ്രൂപ്പ് എയില്‍ ദോഹ ജാസിം ബിന്‍ ഹമദ്…