Premier League

ഇഞ്ചുറി ടൈമിൽ മാർടിനെല്ലി ഗോൾ; സിറ്റിയെ സമനിലയിൽ പിടിച്ച് ആഴ്സനൽ

ലണ്ടൻ: വിലപ്പെട്ട മൂന്ന് പോയന്റ് ഉറപ്പിച്ച് ഇഞ്ചുറി ടൈം വരെ വിജയിച്ചു നിന്ന മാഞ്ചസ്റ്റർ സിറ്റിയെ സമനില പൂട്ടിൽ തളച്ച് ആഴ്സനൽ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ…

1 month ago

ഹാലൻഡിന് ഡബ്ൾ; മാഞ്ചസ്റ്റർ ഡർബിയിൽ യുനൈറ്റഡിനെ ചാരമാക്കി സിറ്റി, 3-0

ലണ്ടൻ: പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ഡർബിയിൽ സിറ്റിക്ക് തകർപ്പൻ ജയം. മാഞ്ചസ്റ്റർ യുനൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് (3-0) മാഞ്ചസ്റ്റർ സിറ്റി തകർത്തുവിട്ടത്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന…

1 month ago

110ാം മിനിറ്റിൽ 16കാരൻ രക്ഷകനായി അവതരിച്ചു; ന്യൂകാസിലിന്റെ ചെറുത്ത് നിൽപ്പ് മറികടന്ന് ലിവർപൂൾ

ലണ്ടൻ: ആദ്യ പകുതിയിൽ തന്നെ 10പേരായി ചുരുങ്ങിയ ന്യൂകാസിലിന്റെ ഗംഭീരമായ ചെറുത്ത് നിൽപ്പ് കളിയുടെ ആവസാന മിനിറ്റിൽ മറികടന്ന് ലിവർപൂളിന് പ്രീമിയർ ലീഗിൽ വിജയത്തുടർച്ച. സെന്റ് ജെയിംസ്…

2 months ago

മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം; പ്രീമിയർ ലീഗിൽ മുന്നേറ്റം!

മാഞ്ചസ്റ്റർ സിറ്റി ലെയ്‌സെസ്റ്റർ സിറ്റിയെ 2-0 ന് തോൽപ്പിച്ചു. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ നാലാമതെത്തി. കളി തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ…

7 months ago

സാഞ്ചോയുടെ ചെൽസി ഭാവി അനിശ്ചിതത്വത്തിൽ; ഡോർട്ട്മുണ്ടിലേക്ക് മടങ്ങാൻ ആഗ്രഹം!

ജേഡൻ സാഞ്ചോ ചെൽസിയിൽ തുടരുമോ എന്നതിൽ സംശയങ്ങൾ ഉയരുന്നു. പ്രീമിയർ ലീഗിലെ മോശം പ്രകടനത്തെ തുടർന്ന്, താരം പഴയ ക്ലബ്ബായ ബോറൂസിയ ഡോർട്ട്മുണ്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകൾ…

7 months ago

കലാഫിയോറിക്ക് പരിക്ക്; ആഴ്സണലിന് തിരിച്ചടി

ഇറ്റാലിയൻ പ്രതിരോധ താരം റിക്കാർഡോ കാലാഫിയോറിക്ക് കാൽമുട്ടിന് പരിക്ക്. ജർമ്മനിക്കെതിരായ യുവേഫ നാഷൻസ് ലീഗ് മത്സരത്തിനിടെയാണ് പരിക്കേറ്റത്. ഇതേതുടർന്ന് താരത്തെ ഇറ്റാലിയൻ ടീമിൽ നിന്ന് ഒഴിവാക്കി. പരിക്ക്…

7 months ago

കിമ്മിച്ച് പ്രീമിയർ ലീഗിലേക്ക്? ആഴ്‌സണൽ, ചെൽസി, ലിവർപൂൾ രംഗത്ത്!

ജോഷ്വ കിമ്മിച്ചിന്റെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് ചൂടുപിടിക്കുന്നു. ബയേൺ മ്യൂണിക്ക് താരവുമായുള്ള കരാർ പുതുക്കാനുള്ള ശ്രമം ഉപേക്ഷിച്ചതോടെ കിമ്മിച്ച് ക്ലബ് വിടുമെന്ന് ഉറപ്പായി. പ്രതിരോധ മധ്യനിരയിലെ…

8 months ago

പുതിയ ചെക്കനെ ഒരുക്കി ആഴ്‌സണൽ! 15 വയസ്സുള്ള താരത്തെ കളിപ്പിക്കാൻ അനുമതി തേടി

പരിക്കുകളുടെ പെരുമഴയിൽ ആഴ്‌സണൽ യുവതാരം മാക്‌സ് ഡൗമാനെ ടീമിലെടുക്കാൻ ഒരുങ്ങുന്നു. 15 വയസ്സുകാരനായ ഈ കൗമാരക്കാരനെ പ്രീമിയർ ലീഗിൽ കളിപ്പിക്കാൻ അനുമതി തേടി ക്ലബ്ബ് ലീഗ് അധികൃതരെ…

8 months ago

പുതിയ റെക്കോർഡിൽ സലാഹ്! ഇത്തവണ തകർത്തത് 31 വർഷത്തെ പ്രീമിയർ ലീഗ് റെക്കോർഡ്

ലിവർപൂളിന്റെ മിന്നും താരം മുഹമ്മദ് സലാഹ് എവർട്ടണെതിരായ മത്സരത്തിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചു. ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ സലാഹ് മികച്ച പ്രകടനം കാഴ്ചവച്ചു. എവർട്ടൺ ആദ്യം…

8 months ago

Chelsea vs Wolves – Preview, Schedule, Lineups & Team News

The highly anticipated Premier League clash of Chelsea vs Wolves is set to captivate football fans worldwide. Taking place at…

9 months ago