kerala senior football

സംസ്ഥാന സീനിയര്‍ ഫുട്‌ബാള്‍: ഇടുക്കിയെ വീഴ്ത്തി തൃശൂര്‍ ജേതാക്കള്‍

സംസ്ഥാന സീനിയർ ഫുട്ബാൾ ജേതാക്കളായ തൃശൂർകൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന സം​സ്ഥാ​ന സീ​നി​യ​ര്‍ ഫു​ട്‌​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ തൃ​ശൂ​ര്‍ ജേ​താ​ക്ക​ള്‍. ഫൈ​ന​ലി​ൽ ഇ​ടു​ക്കി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു…

2 days ago

സീനിയര്‍ ഫുട്‌ബാള്‍: മലപ്പുറത്തെ കീഴടക്കി തൃശൂര്‍ സെമിയിൽ

കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറത്തെ തോല്‍പിച്ച് തൃശൂര്‍ സെമിഫൈനലില്‍. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ വൈകീട്ട് നടന്ന രണ്ടാം ക്വാര്‍ട്ടറില്‍ 4-3നായിരുന്നു തൃശൂരിന്റെ ജയം.…

1 week ago