India vs Iran

ഇറാനെ പിടിച്ചുകെട്ടിയ ആദ്യ പകുതി, അവസാന 30 മിനിറ്റിൽ മൂന്ന് ഗോളുകൾ; ഇറാനോട് പൊരുതിത്തോറ്റ് ഇന്ത്യ

ഹി​സോ​ർ (ത​ജി​കി​സ്താ​ൻ): കരുത്തരിൽ കരുത്തരായ ഇറാനോട് പൊരുതി തോറ്റ് ഇന്ത്യ. കാ​ഫ നാ​ഷ​ൻ​സ് ക​പ്പ് ഫുട്ബാൾ ടൂ​ർ​ണ​മെ​ന്റി​ൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇറാന്റെ ജയമെങ്കിലും ഗോൾ രഹിതമായ…

2 months ago