ജയ്പുര്‍: മലയാളി താരം സഞ്ജു സാംസൺ ടീം വിടാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ രാജസ്ഥാന്‍ റോയല്‍സ് മുഖ്യ പരിശീലകസ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിഞ്ഞു. ഐ.പി.എല്ലിന്‍റെ പുതിയ സീസണിന് മുന്നോടിയായി രാജസ്ഥാന്‍…