Georginio Rutter

ബ്രൈറ്റൺ ചരിത്രത്തിലെ റെക്കോർഡ് തുക! ലീഡ്‌സിൽ നിന്ന് ജോർജിനിയോ റട്ടറിനെ സ്വന്തമാക്കി.

പ്രിമിയർ ലീഗ് ടീമായ ബ്രൈറ്റൺ തങ്ങളുടെ ആക്രമണ നിര ശക്തിപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. ലീഡ്സ് യുണൈറ്റഡിൽ നിന്ന് ഫ്രഞ്ച് താരം ജോർജിനിയോ റട്ടറിനെ ബ്രൈറ്റൺ സ്വന്തമാക്കി. 22 കാരനായ…

1 year ago