FC Goa

ഗോ​വ​യി​ൽ ഇ​ന്ന് ​അ​ൽ ന​സ്ർ പോരാട്ടം; മാ​നെ, ഫെ​ലി​ക്സ്, കൊ​മാ​ൻ ​ലോകോത്തര താരങ്ങൾ കളത്തിൽ

മ​ഡ്ഗാ​വ്: പോ​ർ​ചു​ഗീ​സ് ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യി​ല്ലെ​ങ്കി​ലും സൂ​പ്പ​ർ താ​ര​നി​ര​യു​മാ​യി​ത്ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തി​യ അ​ൽ ന​സ്ർ എ​ഫ്.​സി​യും ആ​തി​ഥേ​യ​രാ​യ എ​ഫ്.​സി ഗോ​വ​യും ത​മ്മി​ലെ എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് 2 മ​ത്സ​രം…

2 days ago

ഇന്ത്യൻ ഫുട്ബോളിൽ ചരിത്രമെഴുതാൻ എഫ്സി ഗോവ; എതിരാളി സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നസ്ർ!

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശമായി ഒരു സുവർണ്ണാവസരം! ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) നടത്തിയ ചാമ്പ്യൻസ് ലീഗ് ടു ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിൽ ഇന്ത്യൻ സൂപ്പർ ലീഗ്…

2 months ago

ചരിത്രം കുറിച്ച് എഫ്‌സി ഗോവ! എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2-ൽ ഇന്ത്യക്ക് ഇരട്ടി മധുരം

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ഒരു സുവർണ്ണ അധ്യായം കൂടി എഴുതിച്ചേർത്ത് എഫ്‌സി ഗോവ! ഒമാന്റെ കരുത്തരായ അൽ-സീബ് ക്ലബ്ബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഗോവ, അഭിമാനകരമായ…

2 months ago

എഫ്‌സി ഗോവക്ക് കരുത്തേകാൻ സ്പാനിഷ് താരം ഡേവിഡ് തിമോർ; ഔദ്യോഗിക പ്രഖ്യാപനം വന്നു

പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബായ എഫ്‌സി ഗോവ, പുതിയ സീസണിന് മുന്നോടിയായി ടീം ശക്തിപ്പെടുത്തി. സ്പെയിനിൽ നിന്നുള്ള പരിചയസമ്പന്നനായ മധ്യനിര താരം ഡേവിഡ് തിമോറുമായി…

3 months ago

ഫാറൂഖ് ചൗധരിക്കായി കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത്; എഫ്‌സി ഗോവയും മത്സരത്തിൽ

പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സീസണിന് മുന്നോടിയായുള്ള താരകൈമാറ്റ വിപണിയിൽ നിർണായക നീക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ വിംഗർ ഫാറൂഖ് ചൗധരിയെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി…

4 months ago

ഇന്ത്യൻ ഫുട്ബോൾ മരിച്ചിട്ടില്ല: കേരളവും ബംഗാളും മാത്രമല്ല! ബാംഗ്ലൂർ എഫ്‌സിയും ഗോവയും തമ്മിലുള്ള മത്സരം കണ്ടത് 15,000-ത്തോളം ആളുകൾ

ഇന്ത്യൻ ഫുട്ബോൾ രംഗം പുതിയൊരു ഉണർവിലേക്ക് നീങ്ങുകയാണ്. പണ്ട് കേരളത്തിലും ബംഗാളിലും ഒതുങ്ങി നിന്നിരുന്ന ഫുട്ബോൾ ആവേശം ഇന്ന് രാജ്യം മുഴുവൻ പടർന്നു പിടിക്കുകയാണ്. ഈ മാറ്റത്തിന്റെ…

7 months ago

ISL സെമി ഫൈനൽ: ജംഷഡ്‌പൂർ vs മോഹൻ ബഗാൻ, ബെംഗളൂരു vs ഗോവ! നാജറിനെ നിലനിർത്താൻ നോർത്ത് ഈസ്റ്റ്! കൊറോയിക്ക് യൂറോപ്യൻ ഓഫർ! ഡ്രിൻസിച് പുറത്തേക്ക്?

ISL സെമി ഫൈനൽ പോരാട്ടങ്ങൾ പ്രഖ്യാപിച്ചു! ഇന്ത്യൻ സൂപ്പർ ലീഗ് (ISL) പതിനൊന്നാം സീസണിലെ ആവേശകരമായ സെമി ഫൈനൽ പോരാട്ടങ്ങൾ പ്രഖ്യാപിച്ചു! ജംഷഡ്‌പൂർ എഫ്‌സി കരുത്തരായ മോഹൻ…

7 months ago