Eberechi Eze

എസെയും ഗൂഹിയും ക്രിസ്റ്റൽ പാലസിൽ തുടരും; ആഴ്സണലിനും ലിവർപൂളിനും കനത്ത നിരാശ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ട്രാൻസ്ഫർ വിപണിയിൽ വമ്പൻ ക്ലബ്ബുകളായ ആഴ്സണലിനും ലിവർപൂളിനും തിരിച്ചടി. ഇരു ടീമുകളും സ്വന്തമാക്കാൻ ഏറെ ശ്രമിച്ചിരുന്ന ക്രിസ്റ്റൽ പാലസിന്റെ പ്രധാന താരങ്ങളായ എബറേച്ചി…

3 months ago