Coppa Italia

കോപ്പ ഇറ്റാലിയ സെമി: സമനിലയിൽ പിരിഞ്ഞ് എസി മിലാനും ഇന്റർ മിലാനും

ഇറ്റാലിയൻ കപ്പ് സെമിഫൈനലിൽ എസി മിലാനും ഇന്റർ മിലാനും ഒപ്പത്തിനൊപ്പം. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. സാൻ സിറോ സ്റ്റേഡിയത്തിൽ നടന്ന…

7 months ago