കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ടെക് സ്റ്റാര്‍ട്ടപ്പ് എ.ഐ ട്രയല്‍സില്‍ ആഗോള നിക്ഷേപക സ്ഥാപനമായ 33 ഹോള്‍ഡിങ്സ് നിക്ഷേപം നടത്തി. ഫുട്ബാള്‍ കായിക മേഖലയില്‍ വലിയ മാറ്റത്തിന്…
തിരുവനന്തപുരം: ഇരുപത്തിരണ്ട് വാര പിച്ചിൽ അടിയുടെ പൊടിപൂരത്തിന് തിരിയിട്ട് കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് തലസ്ഥാനത്ത് ആവേശ കാൽനാട്ട്. നിശാഗന്ധിയിൽ നടന്ന വർണാഭമായ ചടങ്ങിൽ സീസൺ…
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടന്ന സംസ്ഥാന അന്തർ ജില്ല സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തെ പരാജയപ്പെടുത്തി കോഴിക്കോട് ജേതാക്കൾ. ഫൈനലിൽ നിശ്ചിതസമയത്ത് (1-1)…
സ്വപ്ന ടീമിനെ തെരഞ്ഞെടുത്ത് ബാഴ്സലോണ യുവതാരം ലാമിൻ യമാൽ. ആധുനിക ഫുട്ബാളിലെ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും സ്പെയിൻ താരത്തിന്‍റെ സ്വപ്ന ടീമിൽ ഇടംനേടിയിട്ടുണ്ട്.…
ഇരട്ട ഗോളുമായി ഇതിഹാസതാരം ലയണൽ മെസ്സി തിളങ്ങിയ മത്സരത്തിൽ ന്യൂയോർക്ക് റെഡ്ബുള്ളിനെതിരെ ഇന്റർമയാമിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്റർമയാമി ജയിച്ച് കയറിയത്. കഴിഞ്ഞ മത്സരത്തിൽ…
കൊച്ചി: ഐ.എസ്.എൽ 2025-26 സീസണിലെ അനിശ്ചിതാവസ്ഥ കേരള ബ്ലാസ്റ്റേഴ്സിനെയും ബാധിക്കുന്നു. ഇതിനകം ബ്ലാസ്റ്റേഴ്സിന്റെ എണ്ണം പറഞ്ഞ താരങ്ങളിൽ പലരും കൂടുവിട്ട് പോയി. എന്നാൽ, ഇതിനനുസരിച്ച് പുതിയ സൈനിങ്ങൊന്നും…
മനോലോ മാർക്വേസ്മഡ്ഗാവ്: ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ മുൻ പരിശീലകൻ മനോലോ മാർക്വേസ് എഫ്.സി ഗോവയിൽ തിരിച്ചെത്തി. ദേശീയ ടീമിന്റെയും ഗോവൻ സംഘത്തിന്റെയും കോച്ചായി ഒരേ സമയം പ്രവർത്തിച്ച…
ന്യൂഡൽഹി: 2024-25 ഐലീഗ് ടൂർണമെന്റിലെ ജേതാക്കളായി ഇന്റർ കാശിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയാണ് ഇന്റർ കാശിയെ ചാമ്പ്യൻമാരായി പ്രഖ്യാപിച്ചത്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ…
സൂപ്പർ ലീഗ് കേരളയുമായുള്ള സുപ്രധാനമായ ആഗോള പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചതിന് ശേഷം സ്പോർട്സ്.കോമിന്റെയും എസ്.ഇ.ജി.ജി മീഡിയ ഗ്രൂപ്പിന്റെയും പ്രതിനിധികൾ. (ഇടത്തുനിന്ന് വലത്തോട്ട്):പോൾ ജോർദാൻ (ബോർഡ് ഓഡിറ്റ് ചെയർമാൻ),…
റോം: ലോകംകണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതികളിലൊരാളായ ഇറ്റലിയിലെ ബെനിറ്റോ മുസ്സോളിനിയുടെ കൊച്ചുമകൻ ഇറ്റാലിയൻ ഫുട്ബാൾ ലീഗായ സീരി എയിൽ കളിക്കാനൊരുങ്ങുന്നു. മുസ്സോളിനിയുടെ മകന്‍റെ മകളുടെ മകനായ റൊമാനോ…