2031-ലെ പുരുഷ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ ഓസ്‌ട്രേലിയയും, ഉസ്‌ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളും താല്പര്യം അറിയിച്ചു. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന് (AFC)…