അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കർ ജൂലിയൻ ആൽവാരസിനെ ലിവർപൂൾ വാങ്ങാൻ ശ്രമിക്കുന്നു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌പോർട്ടിംഗ് ഡയറക്ടർ കാർലോസ് ബുസെറോ അറിയിച്ചു. ലിവർപൂൾ ഔദ്യോഗികമായി…