സപപർ

സൂപ്പർ ലീഗ് കേരള; ഇ​ന്ന് മ​ല​പ്പു​റം-​ക​ണ്ണൂ​ർ പ​യ്യ​നാ​ട്ട​ങ്കം

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യി​ൽ വെ​ള്ളി​യാ​ഴ്ച തൃ​ശൂ​ർ മാ​ജി​ക് എ​ഫ്.​സി​യെ നേ​രി​ടു​ന്ന മ​ല​പ്പു​റം എ​ഫ്.​സി ടീം ​അ​വ​സാ​ന​വ​ട്ട പ​രി​ശീ​ല​ന​ത്തി​ൽമ​ഞ്ചേ​രി: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ര​ണ്ടാം സീ​സ​ണി​ൽ മ​ല​പ്പു​റം എ​ഫ്.​സി​യു​ടെ…

3 weeks ago

ഗ്രാൻഡ് കിക്കോഫിനൊരുങ്ങി സൂപ്പർ ലീഗ് കേരള

സൂപ്പർ ലീഗ് കേരള ഫുട്ബാൾ മത്സരങ്ങൾ നടക്കുന്ന കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്‌റ്റേഡിയം കോ​ഴി​ക്കോ​ട്: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ര​ണ്ടാം സീ​സ​ണി​ന് വ്യാ​​ഴാ​ഴ്ച പ​ന്തു​രു​ളും. വൈ​കീ​ട്ട് ആ​റി​ന്…

3 weeks ago

സൂപ്പർ ലീഗ് കേരള; പന്തുരുളാൻ മണിക്കൂറുകൾ ബാക്കി

പ്രതീകാത്മക ചിത്രം കോ​ഴി​ക്കോ​ട്: ആ​യി​ര​ക്ക​ണ​ക്കി​ന് ഫു​ട്ബാ​ൾ പ്രേ​മി​ക​ളു​ടെ​യും യു​വ താ​ര​ങ്ങ​ളു​ടെ​യും പ്ര​തീ​ക്ഷ​ക​ള്‍ക്ക് നി​റ​മേ​കു​ന്ന സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ര​ണ്ടാം പ​തി​പ്പി​ന് ന​ഗ​ര​ത്തി​ൽ ആ​ര​വ​മു​യ​രാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. യു​വ…

4 weeks ago

സൂപ്പർ ത്രില്ലറിൽ ഇന്ത്യ; 202 റൺസ് പിന്തുടർ​ന്നെത്തിയ ശ്രീലങ്കക്ക് സൂപ്പർ ഓവറിൽ ദയനീയ തോൽവി

ദുബൈ: ഏഷ്യ കപ്പിൽ അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടം ഒടുവിൽ ടൈയിൽ അവസാനിച്ചപ്പോൾ, വിധി നിർണയിച്ചത് സൂപ്പർ ഓവർ. ഇന്ത്യ ഉയർത്തിയ 202 റൺസ് എന്ന…

4 weeks ago

അഫ്ഗാനെ എട്ട് റൺസിന് തകർത്ത് ബംഗ്ലാദേശ്, സൂപ്പർ ഫോർ പ്രതീക്ഷ നിലനിർത്തി

അബൂദബി: ഏഷ്യ കപ്പ് ഗ്രൂപ് ബി മത്സരത്തിൽ അഫ്ഗാനിസ്താനെ എട്ട് റൺസിന് തകർത്ത് ബംഗ്ലാദേസ് സൂപ്പർ ഫോർ പ്രതീക്ഷ നിലനിർത്തി. ടോസ് നേടി ബാറ്റ് ചെയ്ത ബംഗ്ലാദേശ്…

1 month ago

ഒമാനെ പുറത്താക്കി യു.എ.ഇ; ഒന്നാമനായി ഇന്ത്യ സൂപ്പർ ഫോറിൽ; പാകിസ്താന് ഇനി മരണപ്പോരാട്ടം

ദുബൈ: ഒരു കളി ബാക്കിനിൽക്കെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ട്വന്റി20യുടെ സൂപ്പർ ​ഫോറിൽ ഇടം നേടി ഇന്ത്യ. ആദ്യ രണ്ട് മത്സരങ്ങളിൽ മിന്നും ജയം സ്വന്തമാക്കിയ ഇന്ത്യ,…

1 month ago