മനനൽ

‘15 ദിവസം മുമ്പ് പുഞ്ചിരിച്ചുകൊണ്ട് നഖ്‌വിക്ക് സൂര്യകുമാറിന്റെ ഹസ്തദാനം, എന്നിട്ടിപ്പോൾ കാമറകൾക്ക് മുന്നിൽ ദേശീയവാദ നാടകം!’, വിഡിയോ പുറത്തുവിട്ട് റാവത്തിന്റെ രൂക്ഷവിമർശനം

ന്യൂഡൽഹി: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റി​​ലെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾക്കിടെ വലിയ വിവാദങ്ങളാണ് ഉണ്ടായത്. വിവാദങ്ങൾക്കുള്ള പ്രധാനകാരണം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പാകിസ്താൻ നായകൻ സൽമാൻ ആഗക്ക്…

4 weeks ago

‘നിങ്ങൾ വാചകമടിക്കും, ഞങ്ങൾ ജയിക്കും…’; ഇന്ത്യക്കു മുന്നിൽ നാണംകെട്ട പാകിസ്താൻ ടീമിനെ ട്രോളി അഭിഷേകും ഗില്ലും

ദുബൈ: ഏഷ്യ കപ്പ് ടൂർണമെന്‍റിന്‍റെ സൂപ്പർ ഫോറിലും പാകിസ്താൻ ഇന്ത്യക്കു മുന്നിൽ നിരുപാധികം കീഴടങ്ങിയിരിക്കുന്നു. ആറു വിക്കറ്റിനാണ് സൂര്യകുമാർ യാദവിന്‍റെയും സംഘത്തിന്‍റെയും ജയം. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ്…

1 month ago

ഏകദിന റാങ്കിങ്; ഗില്ലും രോഹിതും മുന്നിൽ

ദു​ബൈ: ദേ​ശീ​യ ടീ​മി​ൽ പാ​ഡു​കെ​ട്ടി​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യെ​ങ്കി​ലും ഏ​ക​ദി​ന റാ​ങ്കി​ങ്ങി​ൽ പി​ടി​വി​ടാ​തെ രോ​ഹി​ത് ശ​ർ​മ​യും വി​രാ​ട് കോ​ഹ്‍ലി​യും. 784 റേ​റ്റി​ങ് പോ​യ​ന്റു​മാ​യി ശു​ഭ്മ​ൻ ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ബാ​റ്റി​ങ്…

2 months ago