തടർനന

ജയം തുടർന്ന് ബാഴ്സ; റയലിനെ മറികടന്ന് സ്​പെയിനിൽ ഒന്നാമത്

ബാഴ്സലോണയുടെ ഗോൾ നേട്ടം ആഘോഷിക്കുന്ന ലമിൻ യമാലും റോബർട് ലെവൻഡോവ്സ്കിയുംബാഴ്സലോണ: വല കുലുക്കിയത് രണ്ട് ഷോട്ടുകൾ മാത്രമാണെങ്കിലും, ഗോളിന്റെ പ്രഹരശേഷിയുള്ള അരഡസൻ മുന്നേറ്റങ്ങളുമായി ബാഴ്സലോണ കളം വാണ…

4 weeks ago

ആദ്യമൊന്ന് വിറച്ചു, പിന്നീടങ്ങ് അടിച്ചുകയറി; ലാലിഗയിൽ വിജയകുതിപ്പ് തുടർന്ന് ബാഴ്സലോണ

ഒവിഡോ(സ്പെയിൻ): ലാലിഗയിൽ വിജയകുതിപ്പ് തുടർന്ന് ബാഴ്സലോണ. താരതമ്യേന ദുർബലരായ റിയൽ ഒവിഡോക്കെതിരെ കടുത്ത പോരാട്ടത്തിനൊടുവിലാണ് ബാഴ്സ ജയം പിടിച്ചെടുത്തത്. ഒരുഗോളിന് പിന്നിട്ട് നിന്ന ശേഷം മൂന്ന് ഗോൾ…

4 weeks ago

പാക് വധം; പടയോട്ടം തുടർന്ന് ഇന്ത്യ

ദുബൈ: പാകിസ്താൻ ഉയർത്തിയ ലക്ഷ്യം വെടിക്കെട്ട് ഇന്നിങ്സുകളുടെ അകമ്പടിയോടെ കൈപ്പിടിയിലൊതുക്കി ഏഷ്യാ കപ്പിൽ ഇന്ത്യയുടെ വിജയ കുതിപ്പ്. ഏഴുദിവസത്തിനിടെ രണ്ടാം തവണ അയൽകാർ മുഖാമുഖമെത്തിയപ്പോൾ ഉഗ്രരൂപമണിഞ്ഞ് ഗർജിച്ച…

1 month ago