കായിക വാർത്ത

പ്ര​തീ​ക്ഷാ​പൂ​ർ​വം ഇ​ന്ത്യ; കാ​ഫ നാ​ഷ​ൻ​സ് ക​പ്പി​ൽ ഇന്ത്യ-അഫ്ഗാൻ പോരാട്ടം നാളെ

ഹി​സോ​ർ (ത​ജി​കി​സ്താ​ൻ): കാ​ഫ നാ​ഷ​ൻ​സ് ക​പ്പ് ഫു​ട്ബാ​ളി​ൽ ഇ​ന്ത്യ​ക്ക് വ്യാ​ഴാ​ഴ്ച പൂ​ളി​ലെ അ​വ​സാ​ന മ​ത്സ​രം. ഫി​ഫ റാ​ങ്കി​ങ്ങി​ൽ നീ​ല​ക്ക​ടു​വ​ക​ളെ​ക്കാ​ൾ താ​ഴെ​യു​ള്ള അ​ഫ്ഗാ​നി​സ്താ​നാ​ണ് എ​തി​രാ​ളി​ക​ൾ. ഇ​ന്ന് ജ‍യി​ച്ച് ടൂ​ർ​ണ​മെ​ന്റി​ൽ…

2 months ago