ലാഹോർ: ഇന്ത്യൻ ട്വന്റി 20 നായകൻ സൂര്യകുമാർ യാദവ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഓഫീസിലെത്തി ഏഷ്യ കപ്പ് കിരീടം ഏറ്റുവാങ്ങണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തലവൻ മുഹ്സിൻ…
ഗുവാഹതി: ഏകദിന ലോകകിരീടത്തിനായി അരനൂറ്റാണ്ടിനോടടുക്കുന്ന കാത്തിരിപ്പിന് അറുതി തേടി ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്രീസിലേക്ക്. ഇന്ത്യ ആതിഥ്യമരുളുന്ന ലോകകപ്പിന്റെ 13ാം എഡിഷന് ചൊവ്വാഴ്ച ഗുവാഹതിയിൽ തുടക്കമാവും.…
ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം മിഥുൻ മൻഹാസ് ബി.സി.സി.ഐ പ്രസിഡന്റാവും. ഡൽഹിയിൽ നടന്ന നിർണായക യോഗത്തിൽ മിഥുൻ മൻഹാസിന്റെ പേരിൽ നാമനിർദേശ പത്രിക…
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പോൺസറായി അപ്പോളോ ടയേഴ്സ്. 2027 വരെയാണ് സ്പോൺസർഷിപ്പ് കരാർ. നിരോധനത്തെ തുടർന്ന് ഡ്രീം 11നുമായുള്ള കരാർ റദ്ദാക്കിയതോടെയാണ് അപ്പോളോ സ്പോൺസറായ…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് കിരീടത്തിൽ മുത്തമിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്സ്. കലാശപ്പോരിൽ കൊല്ലം സെയ്‍ലേഴ്സിനെ 75 റൺസിന് കീഴടക്കിയാണ് കൊച്ചി കപ്പുയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത…
തിരുവനന്തപുരം: കൊല്ലം സെയിലേഴ്സ് കേരള ക്രിക്കറ്റ് ലീഗ് ഫൈനലിൽ. സെമിയിൽ തൃശൂർ ടൈറ്റൻസിനെ പത്തു വിക്കറ്റിന് തകർത്താണ് തുടർച്ചയായ രണ്ടാം തവണയും കൊല്ലം കലാശപ്പോരിന് ടിക്കറ്റെടുത്തത്. ടീമിന്റെ…
ഇന്ദോർ: ഗ്വാളിയോർ രാജകുടുംബത്തിൽനിന്ന് ഒരാൾകൂടി മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്ത്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മകനും അന്തരിച്ച മുൻ കേന്ദ്രമന്ത്രി മാധറാവു സിന്ധ്യയുടെ ചെറുമകനുമായ മഹാനാര്യമൻ സിന്ധ്യയെ…
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പ്രഖ്യാപനം ലോകക്രിക്കറ്റിലെ പെൺപോരാട്ടങ്ങൾക്ക് പുതിയ ആവേശം വിതറുന്ന ഒന്നാണ്. പുരുഷൻമാരുടെ ലോകകപ്പ് ക്രിക്കറ്റ് മൽസരത്തിന്റെ സമ്മാനത്തുകയേക്കാൾ അധികമാണ് വനിതകൾക്ക് ലഭിക്കുക. വനിത ക്രിക്കറ്റിന്…
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡിൽ സഞ്ജു സാംസൺ അടി തുടരുന്നു. കേരള ക്രിക്കറ്റ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സഞ്ജുവിെന്റ അർധ സെഞ്ച്വറി കരുത്തിൽ (41 പന്തിൽ 83)…