കരകകററൽ

ക്രിക്കറ്റിൽ കളി മതി; രാഷ്ട്രീയം വേണ്ട; രാഷ്ട്രീയക്കാർ അവരുടെ ജോലി ​ചെയ്യട്ടെ, കളിക്കാർ ക്രിക്കറ്റിൽ ശ്രദ്ധ നൽകട്ടേ’ – ഇന്ത്യ-പാക് വിവാദത്തിൽ തുറന്നടിച്ച് കപിൽ ദേവ്

ന്യൂഡൽഹി: ഏഷ്യാ കപ്പ് ക്രിക്കറ്റ് മേള കൊടിയിറങ്ങിയിട്ടും വിവാദങ്ങൾ വിട്ടൊഴിയാത്ത ഇന്ത്യ പാകിസ്താൻ ​മത്സരങ്ങളിൽ നിലപാട് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ്. ആവേശകരായ കലാശപ്പോരാട്ടത്തിനൊടുവിൽ…

3 weeks ago

ഇംഗ്ലണ്ട് ഓൾറൗണ്ടർ ക്രിസ് വോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ക്രിസ് വോക്സ്ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ന്റെ പേ​സ് ബൗ​ളി​ങ് ഓ​ൾ റൗ​ണ്ട​ർ ക്രി​സ് വോ​ക്സ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ​നി​ന്ന് വി​ര​മി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 31 മു​ത​ൽ ഓ​വ​ലി​ൽ ഇ​ന്ത്യ​ക്കെ​തി​രെ ന​ട​ന്ന ടെ​സ്റ്റി​ലാ​ണ്…

3 weeks ago

‘ജയ് ഷാ ആഗ്രഹിക്കുന്നതെന്തും ക്രിക്കറ്റിൽ സംഭവിക്കും; നിങ്ങൾ ജയ് ഷായോടും പിതാവിനോടും ഈ ചോദ്യം ചോദിക്കണം’

ന്യൂഡൽഹി: പ്രതിപക്ഷത്തെയും പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകളെയും ഒരുപേലെ ചൊടിപ്പിച്ച് ദുബൈയിൽ ഞായറാഴ്ച നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം. എന്നാൽ, വിവാദത്തിന് മുഖം…

1 month ago

മലയാളി താരം സി.പി റിസ്​വാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ദുബൈ: യു.എ.ഇ ദേശീയ ക്രിക്കറ്റ്​ ടീം മുൻ ക്യാപ്​റ്റനും മലയാളിയുമായ സി.പി റിസ്​വാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിച്ചു. ​ചൊവ്വാഴ്ച സമൂഹ മാധ്യമത്തിലൂടെയായിരുന്നു​ വിരമിക്കൽ പ്രഖ്യാപനം​. യു.എ.ഇ…

2 months ago

ഏ​ഷ്യാ​ക​പ്പ് ക്രി​ക്ക​റ്റി​ൽ അ​ങ്കംകു​റി​ക്കാ​ൻ ഒ​മാ​ൻ

മ​സ്ക​ത്ത്: വ​മ്പ​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന ഏ​ഷ്യാ​ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ അ​ങ്കം കു​റി​ക്കാ​ൻ ഒ​മാ​ൻ ഒ​രു​ങ്ങു​ന്നു. ടൂ​ർ​ണ​മെ​ന്റി​നു​ള്ള 17 അം​ഗ ടീ​മി​നെ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ചു. ഓ​പ​ണ​ർ ബാ​റ്റ​ർ ജ​തീ​ന്ദ​ർ സി​ങ്ങാ​ണ്…

2 months ago