കചച

കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊച്ചി ബ്ലൂ ടൈഗേഴ്സിന്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് കിരീടത്തിൽ മുത്തമിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്സ്. കലാശപ്പോരിൽ കൊല്ലം സെയ്‍ലേഴ്സിനെ 75 റൺസിന് കീഴടക്കിയാണ് കൊച്ചി കപ്പുയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത…

2 months ago

കെ.സി.എൽ ഫൈനലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ്-കൊല്ലം സെയിലേഴ്സ് പോരാട്ടം; കാലിക്കറ്റിനെ 15 റൺസിന് വീഴ്ത്തി കൊച്ചി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ഫൈനലിൽ. രണ്ടാം സെമിയിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ 15 റൺസിന് തകർത്താണ് കൊച്ചി കലാശപ്പോരിന് യോഗ്യത നേടിയത്.…

2 months ago

സഞ്ജു ഇല്ലെങ്കിലെന്താ, കൊച്ചി പൊളിയല്ലേ…; കാലിക്കറ്റിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തി

കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ് താ​രം ജി​ഷ്ണു​വി​ന്‍റെ ബാ​റ്റി​ങ്തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ വി​ജ​യ​ത്തു​ട​ർ​ച്ച​യു​മാ​യി കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ്. വൈ​സ് ക്യാ​പ്റ്റ​ൻ സ​ഞ്ജു സാം​സ​ൺ ഏ​ഷ്യാ​ക​പ്പ് ക്യാ​മ്പി​ലേ​ക്ക് മ​ട​ങ്ങി​യ​തോ​ടെ…

2 months ago

ബാഴ്സലോണക്ക് സമനില ഷോക്ക്; കോച്ച് ഫ്ലിക്ക് ഹാപ്പിയല്ല

ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിൽ റയൽ മഡ്രിഡിന്റെ വിജയക്കുതിപ്പിനിടെ ബാഴ്സലോണക്ക് അപ്രതീക്ഷിത സമനില. ലീഗ് സീസണുകളിൽ വമ്പൻമാർക്ക് എന്നും തലവേദന സൃഷ്ടിക്കുന്ന റയോ വയെകാനോയാണ് ബാഴ്സലോണയെ 1-1ന്…

2 months ago

കേരള ക്രിക്കറ്റ് ലീഗ്; സഞ്ജു അടി തുടരുന്നു, കൊച്ചി വിജയവും

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡിൽ സഞ്ജു സാംസൺ അടി തുടരുന്നു. കേരള ക്രിക്കറ്റ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സഞ്ജുവി​െന്റ അർധ സെഞ്ച്വറി കരുത്തിൽ (41 പന്തിൽ 83)…

2 months ago

കാഫ നാഷൻസ് കപ്പ്; താരങ്ങൾ നടത്തിയത് മികച്ച പ്രകടനം -ഒമാൻ കോച്ച്

മസ്കത്ത്: കാഫ നാഷൻസ് കപ്പിൽ ഉസ്ബക്കിസ്താനെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനമാണ് താരങ്ങൾ പുറത്തെടുത്തതെന്ന് ഒമാൻ ഫുട്ബാൾ കോച്ച് കാർലോസ് ക്വിറോസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന കളിയിൽ…

2 months ago

സഞ്ജുവിന്‍റെ കൊച്ചി വീണ്ടും വിജയവഴിയിൽ; സഞ്ജീവിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങിനും ട്രിവാൻഡ്രത്തെ രക്ഷിക്കാനായില്ല, തോൽവി ഒമ്പത് റൺസിന്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) കൊച്ചി ബ്ലൂ ടൈഗേഴ്സ് വീണ്ടും വിജയവഴിയിൽ. ട്രിവാൻഡ്രം റോയൽസിനെ ഒമ്പത് റൺസിനാണ് കൊച്ചി തകർത്തത്. കൊച്ചി 20 ഓവറിൽ അഞ്ചു…

2 months ago

സഞ്ജുവിന്‍റെ പനി തിരിച്ചടിയായി; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ 33 റൺസിന് തകർത്ത് കാലിക്കറ്റ്

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ൽ നീ​ന്തി​ക്ക​യ​റി അ​ന​ന്ത​പു​രി​യെ വി​റ​പ്പി​ക്കാ​നി​റ​ങ്ങി​യ കൊ​ച്ചി​യു​ടെ നീ​ല​ക്ക​ട​വു​ക​ളെ രോ​ഹ​ൻ കു​ന്നു​മ്മ​ലും പി​ള്ളേ​രും ചേ​ർ​ന്ന് കൂ​ട്ടി​ല​ട​ച്ചു. കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ ബു​ധ​നാ​ഴ്ച ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ കൊ​ച്ചി…

2 months ago

അർജന്റീനക്കാരിൽ ഇഷ്ടം കൂടി റയൽ മഡ്രിഡ്; മെസ്സിയുടെ സഹതാരത്തിന് വമ്പൻ തുകയെറിയാൻ കോച്ച് സാബി -വിഡിയോ

മഡ്രിഡ്: റയൽ മഡ്രിഡിൽ അർജന്റീനക്കാരായ താരങ്ങളുടെ എണ്ണം താരതമ്യേനെ കുറവാണ്. ഗോൺസാലോ ഹിഗ്വെയ്നും, സാവിയോളയും എയ്ഞ്ചൽ ഡി മരിയയും ഉൾപ്പെടെ ഏതാനും താരങ്ങൾ മാത്രമാണ് കഴിഞ്ഞ രണ്ടു…

2 months ago